Tap to Read ➤

ചില്ലറക്കാരനല്ല ഇടത് സ്ഥാനാർത്ഥി ജോ ജോസഫ്

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് അറിയാം
Ajmal MK
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടത് സ്ഥാനാർത്ഥി
തൃക്കാകര വാഴക്കാല സ്വദേശിയാണ് 41 കാരനായ ജോ ജോസഫ്
എറണാകുളം ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍
സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്‍വ്വം ഡോക്‌ടര്‍ എന്ന പുസ്‌തകത്തിന്റെ രചിയിതാവാണ്.
തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്‌ടര്‍ ദയാ പാസ്‌കലാണ് ഭാര്യ.
പാർട്ടി  ചിഹ്നത്തിലാണ് ജോ ജോസഫിന്റെ മത്സരം
ഉമ തോമസാണ് തൃക്കാകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി