Tap to Read ➤

തൃക്കാക്കര ബിജെപി പിടിക്കുമോ? ആരാണ് എഎന്‍ രാധാകൃഷ്ണന്‍

പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
Jithin TP
എഎന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍
വര്‍ഷങ്ങളായി എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു
മുന്‍കാലങ്ങളും നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്
ശബരിമല സമരകാലത്ത് സജീവമായിരുന്നു
പിണറായി വിജയനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദത്തിലായിട്ടുണ്ട്
ഉമ തോമസാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി
ജോ ജോസഫാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി
മേയ് 31 നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
2008 ലെ മണ്ഡല പുനര്‍ നിര്‍ണായത്തോടെയാണ് തൃക്കാക്കര നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെട്ടത്.
കൊച്ചി കോര്‍പറേഷന്റെ 23 വാര്‍ഡുകളും, തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം.