Tap to Read ➤

സൂര്യയും ജ്യോതികയും പ്രതികള്‍

നടന്‍ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ ചെന്നൈ കോടതി ഉത്തരവ്
Ashif N
ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ടാണ് കേസ്
ജാതി-പോലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയാണ് ജയ് ഭീം
വണ്ണിയാര്‍ സമുദായത്തെ സിനിമയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്
സിനിമയുടെ സംവിധായകന്‍ ടിജെ ജ്ഞാനവേലിനെതിരെയും കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു
രുദ്ര വണ്ണിയാര്‍ സേന എന്ന സംഘടന നല്‍കിയ പരാതിയിലാണ് സൈദാപേട്ട് കോടതി നടപടി
ചെന്നൈ വെലാചേരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ഹര്‍ജിയില്‍ ഈ മാസം 20ന് കോടതി വീണ്ടും വാദം കേള്‍ക്കും
സൂര്യയും ജ്യോതികയും നിയന്ത്രിക്കുന്ന കമ്പനിയാണ് ജയ് ഭീം സിനിമ നിര്‍മിച്ചത്‌