Tap to Read ➤
വൈറലായി ഈ ഫിൽറ്റർ കോഫി; കാരണമറിയണ്ടേ?
സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുകയാണ് ഈ ഒരു ഗ്ലാസ് ഫില്‍റ്റര്‍ കോഫി. ഒരു ഗ്ലാസ് കാപ്പിയിൽ വൈറലാകാൻ എന്തിരിക്കുന്നു എന്നല്ലേ.. അറിയാം
'വിഫോര്‍ വെണ്ടക്ക' എന്ന ട്വിറ്റര്‍ പേജിലാണ് വൈറൽ ഹിറ്റ് കോഫി പങ്കുവെച്ചിരിക്കുന്നത്
ഫില്‍റ്റര്‍ കോഫി പെയിന്റ് ചെയ്തു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തുവന്നത്
ഇതിന് പുറമെ കോഫിയുടെ ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്
വീഡിയോ കണ്ടാൽ മനസ്സിലാകുന്നത് ഇത് സ്റ്റീല്‍ ഗ്ലാസില്‍ പകര്‍ന്നുവെച്ചിരിക്കുന്ന ഫില്‍റ്റര്‍ കോഫിയുടെ ചിത്രമെന്ന് ആണ്
ഡിജിറ്റല്‍ പെയിന്റിങ്ങിലൂടെയാണ് ചിത്രം വരയ്ച്ചിരിക്കുന്നത്
ചിത്രം വരയ്ക്കുന്ന വിവിധ ഘട്ടങ്ങൾ വൈറൽ വീഡിയോയിൽ കാണാം
റിയൽ ഫില്‍റ്റര്‍ കോഫിയെ വെല്ലുന്ന ചിത്രത്തിന്റെ വീഡിയോ ആണിത്
ചെന്നൈ സ്വദേശിനിയാണ് ഈ ഹിറ്റ് ഫില്‍റ്റര്‍ കോഫിയെ കാന്‍വാസിലാക്കിയത്