Tap to Read ➤

നയന്‍താരയുടെ വിവാഹം ജൂണില്‍?

നടി നയന്‍താരയുടെ വിവാഹം ജൂണില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്‌
നടി നയന്‍താരയുടെ വിവാഹം ജൂണില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ഏഴ് വര്‍ഷത്തോളമായി പ്രണയത്തിലുള്ള സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായിട്ടാണ് വിവാഹം
Created by potrace 1.15, written by Peter Selinger 2001-2017
അജിത് നായകനാകുന്ന എകെ 62 എന്ന സിനിമ തുടങ്ങും മുമ്പ് വിവാഹം നടത്താമെന്നാണ് ആലോചനയത്രെ.
ഈ വര്‍ഷം അവസാനത്തിലാണ് എകെ 62 ചിത്രീകരണം തുടങ്ങുക.
ഈ സാഹചര്യത്തില്‍ ജൂണില്‍ വിവാഹം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നയന്‍താരയോ വിഘ്‌നേഷോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ചില പ്രൊജക്ടുകള്‍ക്ക് പിന്നാലെയാണിപ്പോള്‍. അത് കഴിഞ്ഞാല്‍ കല്യാണം എന്നാണ് നേരത്തെ നയന്‍താരയും വിഘ്‌നേഷും പ്രതികരിച്ചത്.
നെറ്റിയില്‍ സിന്ദൂരം തൊട്ട് വിഘ്‌നേഷിനൊപ്പമെത്തിയ നയന്‍താരയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു.