Tap to Read ➤

ശൈത്യകാലത്ത് ഈ ഭക്ഷണങ്ങളോട് നോ പറയാന്‍ മടിക്കല്ലേ..

ശൈത്യകാലമാണ് ഇനി വരാന്‍ പോകുന്നത്. തണുപ്പില്‍ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. അവ ഏതൊക്കെയാണ് എന്ന് നോക്കാം
jithin tp
പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം നിങ്ങള്‍ ശൈത്യകാലത്ത് കുറക്കേണ്ടതുണ്ട്.
ഉച്ചഭക്ഷണത്തിന് ശേഷം അസംസ്‌കൃത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
കാരണം തണുത്ത ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി വര്‍ധിപ്പിക്കാന്‍ സാധ്യത ഏറെയാണ്
ജ്യൂസുകളും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ ഒഴിവാക്കണം.
ഇവയിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രതിരോധശേഷി കുറയ്ക്കും
മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കഴിക്കരുത്.
കാരണം ഇത് ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ സമയമെടുക്കും
മധുരപലഹാരങ്ങള്‍ മിതമായ അളവില്‍ കഴിക്കുക
മധുരപലഹാരങ്ങള്‍ പ്രതിരോധശേഷി കുറയ്ക്കും