Tap to Read ➤

ഭീമന്‍ പെരുമ്പാമ്പുകളെ തോളിലേറ്റി യുവാവിന്റെ നൃത്തം

യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്രന്‍ഡിംഗ്
പാമ്പുകളെ പേടിയില്ലാത്തവര്‍ ആരാണുള്ളത്, വളരെ ചുരുക്കമായിരിയ്ക്കും.
പാമ്പിനെ പിടികൂടുന്നത് വളരെ അത്ഭുതത്തോടെ നോക്കിക്കാണുന്നവരാണ് ഏറെയും.
എന്നാല്‍ അവയെ തോളിലേറ്റി നൃത്തം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ
രണ്ട് ഭീമന്‍ പെരുമ്പാമ്പുകളെ തോളിലേറ്റി നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാവുകയാണ്.
20 അടിയോളം നീളമുള്ള റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പുമായാണ് യുവാവിന്റെ നൃത്തം.
മുതലയെ പോലും ഒന്നോടെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് റെറ്റിക്യുലേറ്റഡ് പൈതണ്‍.
വേള്‍ഡ് ഓഫ് സ്‌നേക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.