കൊച്ചിയുടെ ഇ- മാപ് വരുന്നു
കൊച്ചി: കൊച്ചി നഗരത്തിന്റെ ഇ-മാപ് വരുന്നു. തിരുവനന്തപുരം ആസ്ഥാനമായ ഇന്‍വിസ് ഇ- മാപ് എന്ന ആശയത്തിനു പിന്നില്‍.
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണിത് തയ്യാറാക്കുന്നത്. നഗരത്തിലെ തിരഞ്ഞെടുത്ത 5000 സ്ഥാപനങ്ങളുടെ സ്ഥാനനിര്‍ണയം ഇ-മാപിന്റെ പ്രത്യേകതയാണ്.
റോഡ് മാപുകള്‍, ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വെബ്സൈറ്റ് വിലാസങ്ങള്‍ മുതലായവ ഇ- മാപില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്‍വിസ് മള്‍ട്ടി മീഡിയ മാനേജിംഗ് ഡയറക്ടര്‍ എം ആര് ഹരി അറിയിച്ചു.
കേരളത്തെക്കുറിച്ചുള്ള പ്രഥമ സി ഡി റോമായ ഗ്രീന്‍ സിംഫണി യുടെ പ്രസാധകരാണ് ഇന്‍വിസ് മള്‍ട്ടി മീഡിയ . സി ഡി റോം വെബ്സൈറ്റില്‍ എത്തിക്കുമെന്നും ഇന്‍വിസ് പ്രവര്‍ത്തകര്‍ അറിയിച്ചു. വാപ് സാങ്കതികവിദ്യയുപയോഗിച്ചായിരിക്കും സി ഡി റോം വെബ്സൈറ്റില്‍ ഹോസ്റ്റ് ചെയ്യുക. വാപ്വിദ്യയുള്ള മൊബൈല്‍ഫോണില്‍ നിന്നു പോലും സി ഡി കാണാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications