പന്നിയെ ഇസ്ലാമിക് ചിഹ്നമാക്കി കാര്‍ട്ടൂണ്‍, പത്രസ്ഥാപനത്തിന് നേരെ ആക്രമണം
മുംബൈ: മറാത്തി ദിനപത്രമായ ലോക്മത്തിന് നേരെ ആക്രമണം. ഒരു സംഘം മുസ്ലിം യുവാക്കളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയത്. ഇസ്ലാമിക് ചിഹ്നമായി പന്നിയെ കാര്‍ട്ടൂണായി വരച്ചു കാണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
ലോകമത് ദിനപത്രം കഴിഞ്ഞ ഞാറാഴ്ചത്തെ എഡിഷനിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഐസിസ് പ്രധാന രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തുന്നു എന്ന ലേഖനത്തില്‍ കറുത്ത നിറത്തിലുള്ള പന്നിയുടെ ചിത്രത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിഹ്നം നല്‍കിയിതാണ് ഇവരെ പ്രകോപിപ്പിച്ചത്.

പന്നി ഇസ്ലാം മതത്തിന്റെ ചിഹ്നമല്ലെന്നും കാര്‍ട്ടൂണ്‍ നല്‍കിയിരിക്കുന്നത് ഇസ്ലാം മതത്തിനെ നിന്ദിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധകാര്‍ പറഞ്ഞു. പത്രസ്ഥാപനത്തിന് നേരെ കല്ലെറിയുകയും പത്രങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
കോണ്‍ഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതുസംബന്ധിച്ച പത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനുമെതിരെ കേസെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications