കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ 80 വയസ്സുള്ള കുട്ടി പിറന്നു; നിസഹായരായി ഡോക്ടര്‍മാരും!

  • By അക്ഷയ്‌
Google Oneindia Malayalam News

ധാക്ക: എല്ലാവരെയും അത്ഭുതത്തിലാക്കി ബംഗ്ലാദേശില്‍ അകാല വാര്‍ദ്ധക്യവുമായി ഒരു കുട്ടി ജനിച്ചു. പരുള്‍ പത്രോബിസ്വജിത് പത്രോ ദമ്പതികളുടെ രണ്ടാനമത്തെ കുട്ടിയാണ് ഈ അവസ്ഥയില്‍ പിറന്നത്. ബംഗ്ലാദേശിലെ മഗൗര ജില്ലയിലാണ് സംഭവം.

പ്രൊഗേരിയ രോഗമാണ് കുട്ടിയെ ബാധിച്ചിട്ടുള്ളത്. ഉള്ളതിനേക്കാള്‍ എട്ടുപമടങ്ങ് പ്രായക്കൂടുതലായിരിക്കുപം ഇത്തരം അവസ്ഥ ബാധിച്ചിട്ടുള്ളവരുടെ ശരീരത്തില്‍ പ്രതിഫലിക്കുക. ഡോക്ടര്‍മാരും കുട്ടിയുടെ രോഗാവസ്ഥയ്ക്ക് മുന്നില്‍ നിസഹായരാണ്. രോഗബാധിതനാണെങ്കിലും മനസ്സിലെ വേദന ഉള്ളില്‍ ഒതുക്കി, ഇരു കൈയും നീട്ടിയാണ് കുടുംബം നവജാത ശിശുവിനെ സ്വീകരിച്ചത്.

Bangladesh Map

പ്രൊഗേറിയ ബാധിച്ച കുട്ടികള്‍ ശരാശരി 13 വയസ്സുവരെ മാത്രമേ ജീവിച്ചിരിക്കാറുള്ളൂ. ഹൃദ്രോഗബാധിതരായി മരിച്ചുപോവുകയാണ് പതിവ്. എന്നാല്‍, ഇവന്‍ ആരോഗ്യവാനായി വളരുമെന്നുതന്നെയാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. നാല്‍പ്പത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ പ്രൊഗേറിയ എന്ന രോഗം കാണപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍:

പോഷകാഹാരക്കുറവ് മൂലം മരിച്ചത് 600 കുട്ടികള്‍, അതിനെന്താണ്, സര്‍ക്കാര്‍ ജോലി ചെയ്യുന്നുവെന്ന് മന്ത്രി

കാലം തെറ്റിയ പേമാരി... കൊടുങ്കാറ്റ്, കൊടിയ തണുപ്പ്... ദുരന്തഭീതിയില്‍ ലോകം!!! വന്‍ഭൂചലനം?

English summary
A baby boy who looks like an 80-year-old man actually has a rare condition which causes him to age quickly.Born in Magura, Bangladesh, he has wrinkles, hollow eyes, a shrunken body and a thick layer of hair on his back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X