ഈ വീഡിയോ ചെറുത്,ഇതിലും വലുത് സിനിമയില്‍ ഉണ്ടായിരുന്നു, ശാലുകുര്യന്‍ പറയുന്നതിങ്ങനെ
ടെലിവിഷന്‍ താരം ശാലു കുര്യന്റെ ഫോട്ടോകളും വീഡിയോകളും വാട്സ്ആപ്പിലും യൂട്യൂബിലും വൈറലായതിനെ തുടര്‍ന്ന് താരം പ്രതികരിക്കുന്നതിങ്ങനെയാണ്. ഇതൊന്നും സ്വകാര്യ ചിത്രങ്ങള്‍ അല്ല, ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണ്. സിനിമയിലെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് ശാലു കുര്യന് പറയുന്നത്.
എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ ആരാണ് പുറത്തുവിട്ടതെന്നറിയില്ല. മൂന്ന് വര്‍ഷം മുന്‍പ് എടുത്ത സിനിമയുടെ ഭാഗങ്ങളാണ് ഇവയൊക്കെയെന്ന് താരം പറയുന്നു. ഈ സിനിമ പുറത്തിറങ്ങാത്തതുകൊണ്ട് താരത്തിന് ചെറിയ നിരാശയും ഇല്ലാതില്ല.

കൊളിംഗ്ബെല്
കോളിംഗ്ബെല്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ഇവയൊക്കെയെന്നാണ് ഷാലു പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

ചിത്രം പുറത്തിറങ്ങിയില്ല
എന്തായാലും ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഷാലു കുര്യന് ഈ ചിത്രത്തിലൂടെ വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇനി ഈ ചിത്രം പുറത്തുറങ്ങുമോ എന്നും അറിയില്ല.

ആരാണ് വീഡിയോ പുറത്തുവിട്ടത്
ആരാണ് ഇപ്പോല്‍ ഈ വീഡിയോ രംഗങ്ങള്‍ പുറത്തുവിട്ടതെന്ന് അറിയില്ല. ഇപ്പോള്‍ ഇത് പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശം മനസിലാകുന്നില്ലെന്നും ഷാലു പറഞ്ഞു.

ദൃശ്യം വളരെ സീനായി പോയി
ഫോട്ടോകളും വീഡിയോകളും നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. എന്നാല്‍ ആ ചിത്രത്തിന് അത്തരമൊരു നെഗറ്റീവ് സീനിന്റെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിച്ചുവെന്നാണ് താരം പറയുന്നത്.
ഷാലുവിന് പറ്റിയ അബദ്ധം
ഷാലു കുര്യന് പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോകളും ഫോട്ടോകളും പ്രചരിക്കുന്നത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications