കോഴി ഇറച്ചി ഇനി കൈ പൊള്ളിക്കും!! കാരണം ഇതാണ്...
റംസാന് മാസമെത്തിയതാണ് വര്‍ധനവിന്റെ പ്രധാന കാരണം
കോഴിക്കോട്: റംസാന് മാസമെത്തിയതിനു പിറകെ സംസ്ഥാനത്ത് കോഴിയിറച്ചി വിലയും കുതിച്ചുയരുകയാണ്. ഒരാഴ്ച മുമ്പ് വരെ 140 മുതല്‍ 160 രൂപയായിരുന്നു ഒരു കോഴിയുടെ വില. പക്ഷെ ഒരാഴ്ചയ്ക്കുള്ളില്‍ അത് കുത്തനെ ഉയരുകയായിരുന്നു. 220 രൂപയാണ് ഇപ്പോള്‍ ഒരു കിലോ കോഴിക്ക് ഈടാക്കുന്നത്.

നോമ്പ് കാലത്ത് കോഴിയിറച്ചിക്ക് ഡിമാന്റ് കൂടും എന്നതു കൊണ്ട് തന്നെയാണ് വില വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികള്‍ക്കു നേരത്തേ കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളും വില കൂടാന്‍ കാരണമായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നോമ്പ് കാലത്ത് ഇതിനു മുമ്പും കോഴിയിറച്ചിക്ക് വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ളതു പോലെ ഇത്രയും വര്‍ധന ഇതുവരെയുണ്ടായിട്ടില്ല. ഒറ്റയടിക്ക് 60 രൂപയോളമാണ് കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായത്.
More From
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications