സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങും...തെളിവുകളുണ്ട്
തിരുവനന്തപുരം: സരിത എസ് നായര്‍ പത്ര സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമോ? ശ്രീധരന് നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി കണ്ടു എന്ന കാര്യമാണ് സരിതുയുടെ കത്തില്‍ ഉള്ളത്.
സരിതയെ തന്റെ ഓഫീസില്‍ വച്ച് ശ്രീധരന് നായര്‍ക്കൊപ്പം കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇത്രനാളും പറഞ്ഞിരുന്നത്. ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് സരിതയുടെ കത്തില്‍ നിന്നുള്ള വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടപ്പോള്‍ ആര് ശെല്‍വരാജ് എംഎല്‍എയും അവിടെ ഉണ്ടായിരുന്നു എന്ന് എഴുതിയിരിക്കുന്നത് സരിതയുടെ കത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ശ്രീധരന് നായര്‍ നേരത്തെ നല്കിയ രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സരിതയുടെ കത്തിലും പറയുന്നത്. നേരത്തെ ഉമ്മന്‍ ചാണ്ടിയും ശെല്‍വരാജ് എംഎല്‍എയും ഇക്കാര്യം നിഷേധിച്ചിരുന്നു.
മുഖ്യമന്ത്രിയെ കണ്ടതിന ശേഷം ശ്രീധരകന് നായര്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്നും കത്തിലുണ്ട്. ജോപ്പനൊപ്പമാണ് ശ്രീധരന് നായര്‍ പോയതെന്നും കതതില് പറയുന്നു.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications