Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയോര മേഖലയിലെ വിളകള്‍ക്ക് അപൂര്‍വ്വ രോഗം; 65 ലക്ഷം അനുവദിച്ചതായി ഇകെ.വിജയന്‍ എംഎല്‍എ

നാദാപുരം: മലയോര മേഖലയിലെ വിളകള്‍ക്ക് അപൂര്‍വ്വ രോഗം; 65 ലക്ഷം അനുവദിച്ചതായി ഇകെ വിജയന്‍ എംഎല്‍എ. കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലയില്‍ വിള രോഗത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 65 ലക്ഷം അനുവദിച്ചതായി ഇ.കെ. വിജയന്‍ എംഎല്‍എ അറിയിച്ചു.

വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ

പഞ്ചായത്തിലെ എട്ട് വരെ വരെ വാര്‍ഡുകളിലെ ഗ്രാമ്പു, ജാതി കൊക്കോ കൃഷികള്‍ക്കാണ് അപൂര്‍വ്വ രോഗം ബാധിച്ചത്. കൃഷി നശിച്ച മുഴുവന്‍ കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍ സൗജന്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും,തൈകള്‍ സൗജന്യമായി നല്കാനും തീരുമാനിച്ചു.

EK Vijayan

പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ആഗോ സര്‍വീസ് സെന്ററിനെ ഏല്‍പ്പിക്കും മെന്നും, സെപ്റ്റംബര്‍ ആദ്യവാരം തന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കും.പ്രകൃതിവാരത്തില്‍ വാഴകള്‍ നശിച്ച ഇന്‍ഷുറന്‍സില്ലാത്തവരുടെ വാഴ ഒന്നിന് 100രൂപ വെച്ച് നഷ്ടപരിഹാരം നല്കാനും ധാരണയായി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+