Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ബാലന്‍സ് കുതിച്ച് കുതിച്ചുയരും, രാജയോഗത്തിന്റെ നാളുകള്‍ ആരംഭിച്ചു; നിങ്ങള്‍ ഈ രാശിക്കാരാണോ

ബുധന്‍ വേദ ജ്യോതിഷ പ്രകാരം അറിവിനും പഠനത്തിനും പ്രാധാന്യമുള്ളവനാണ്. ജാതകത്തിലെ ബുധന്റെ ശക്തമായ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസം, ബിസിനസ്സിലെ വിജയം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുധനെ വിശേഷിപ്പിക്കാറുണ്ട്. ബുധന്റെ സ്ഥാനത്തിലെ ചെറിയ മാറ്റം പോലും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും .

1

ഇക്കഴിഞ്ഞ ജൂലായ് 17ന് ബുധന്‍ കര്‍ക്കിടകത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത് ബുധന് അസ്തമയം സംഭവിച്ചിരിക്കുകയാണ്. ജൂലായ് 29ന് ബുധന്‍ ഉദിക്കും. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് ഗുണങ്ങള്‍ ഏറെയാണ്.

2

ജ്യോതിഷത്തില്‍ ഒരു ഗ്രഹം സൂര്യനോട് അടുത്തുവരുമ്പോഴാണ് അത് അസ്തമിക്കുന്നത്. ഗ്രഹം അസ്തസമിക്കുമ്പോള്‍ അതിന്റെ ശക്തികള്‍ ദുര്‍ബലമാകുകയും അത് അശുഭകരമായ സൂചനകള്‍ നല്‍കുകയും ചെയ്യുന്നു. ബൂധന്‍ ജൂലായ് 29 ഓടെ ഉദിച്ചുയരുകയാണ്. ഈ സമയത്ത് ഗുണങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ശുഭഫലങ്ങളാണ് നല്‍കുക. പണം പ്രതീക്ഷിക്കാതെ കൈകളില്‍ വന്ന് ചേരുന്ന അവസരങ്ങള്‍ ഉണ്ടാകും. വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരാനുള്ള അവസരമുണ്ടാകും. വ്യാപാരികള്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിക്കും.

4

ഈ രാശിക്കാര്‍ക്ക് അവരുടെ നാവ് ഏറ്റവും വലിയ ഘടകമാണ്. നിങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തില്‍ നേട്ടം ലഭ്യമാകും. മാര്‍ക്കറ്റിംഗ്, അഭിഭാഷകര്‍, അധ്യാപകര്‍ എന്നീ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ പ്രയോജനം ലഭിക്കും.

കന്നി

കന്നി

ബുധന്റെ ഉദയം കന്നിരാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളുടെ സമയമാണ്. ബിസ്‌നസിലും വലിയ നേട്ടങ്ങളുണ്ടാകും. ഒപ്പം പുരോഗതിയുണ്ടാകും. പുതിയ വഴികളിലൂടെ പണം ലഭ്യമാകാനുള്ള സാധ്യതകളുണ്ടാകും. കന്നി രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണിത്. ഓഹരി വിപണിയില്‍ വലിയ ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയിലും ഉയര്‍ച്ചയുണ്ടാകും.

തുലാം

തുലാം


തുലാം രാശിക്കാരെ സംബന്ധിച്ച് ബുധന്റെ ഉദയം ഏറ്റവും മികച്ച സമയമാണ്. കരിയില്‍ ഉയര്‍ച്ച നേടിയെടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമയമാണിത്. പുതിയ ജോലിയുടെ ഗുണം അവര്‍ക്ക് ലഭിക്കും. അതേസമയം, നിലവിലെ ജോലിയില്‍ പ്രമോഷന്‍ ഇന്‍ക്രിമെന്റ് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കച്ചവടക്കാര്‍ക്ക് നേട്ടമുള്ള സമയമാണ്. അവരുടെ ശൃംഖല വര്‍ദ്ധിക്കും.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+