സമ്പന്ന ജീവിതത്തില്‍ ആറാടാം; ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം കൈകളില്‍; മഹാലക്ഷ്മിയുടെ അനുഗ്രഹം
സമ്പന്നതയും സുഖജീവിതവും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ. ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ജീവിതം ഏറ്റവും നന്നായി ജീവിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അങ്ങനെ ഒരു ജീവിതത്തിന് വേണ്ടി നമ്മള് എന്തു ചെയ്യണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കഠിനാധ്വാനം ചെയ്യണം. എന്നാല്‍ ഇതോടൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായാല്‍ ഇത് പെട്ടെന്ന് സാധിക്കുമെന്നാണ് വിശ്വാസം.

ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ആശിര്‍വാദവും ഇല്ലാതെ സമ്പത്തും ഐശ്വര്യവും ഭാഗ്യവും നമ്മളെ തേടിയെത്തില്ല. ഈ അനുഗ്രഹം ലഭിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താനുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അക്കാര്യങ്ങള്‍ ചെയ്യുക.

കൂടാതെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ താമര നാണയങ്ങള്‍ ഉപയോഗിച്ച് പൂജ നടത്താവുന്നതാണ്. വീട്ടിലെ ദോഷങ്ങള്‍ അകറ്റുന്നതിന് പൂജാ മുറിയില്‍ മഹാലക്ഷ്മിയെ ആരാധിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും.

കൂടാതെ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ താമര നാണയങ്ങള്‍ ഉപയോഗിച്ച് പൂജ നടത്താവുന്നതാണ്. വീട്ടിലെ ദോഷങ്ങള്‍ അകറ്റുന്നതിന് പൂജാ മുറിയില്‍ മഹാലക്ഷ്മിയെ ആരാധിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും.

എപ്പോഴും വീട് വൃത്തിയായി സൂക്ഷിക്കണം. എപ്പോഴും സുഗന്ധമായി സൂക്ഷിക്കണം. മാലിന്യം അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സാമ്പത്തികമായി പ്രശ്നങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് വലിയ മാനസിക പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ട്.

സൂര്യന് ഉദിക്കുന്ന സമയത്ത് അസ്തമയ സമയത്തും ഉറങ്ങാനേ പാടില്ല. ദാനം ചെയ്യാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തുക. പശു, നായ തുടങ്ങിയ മൃഗങ്ങള്‍ക്കെല്ലാം ഭക്ഷണം നല്കാന് ശ്രമിക്കുക. ഇവയെല്ലാം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച ജീവിതം നിങ്ങളെ തേടിയെത്തും.
ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications