സ്വപ്‌നം കണ്ട ആ ജീവിതം നിങ്ങളുടെ കണ്‍മുന്നില്‍: ആഡംബരത്തിന്റെ കൊടുമുടി, ഈ രാശിക്കാരാണോ
ശനിയുടെ സഞ്ചാരത്തിന് ജ്യോതിഷത്തില്‍ വലിയ പ്രധാന്യമാണുള്ളത്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശനിയുടെ എല്ലാ മാറ്റങ്ങളെയും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. 2022 ജൂണ്‍ 5 മുതല്‍ ശനി വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. അതിന് മുമ്പ് ഏപ്രില്‍ 29ന് ആണ് ശനി രാശിമാറിയത്.

എന്നാല്‍ 30 വര്‍ഷത്തിന് ശേഷം ശനി കുംഭ രാശിയിലേക്ക് ശനി പ്രവേശിച്ചിരിക്കുകയാണ്. ശനിയുടെ സ്വന്തം രാശിയാണ് കുംഭ രാശി. 2024 വരെ ശനി കുംഭ രാശിയില്‍ തുടരും. എന്നാല്‍ ഇതിനിടെയിലും ശനി ഏതാനും മാസങ്ങളില്‍ മകരം രാശിയില്‍ വക്രഗതിയില്‍ നീങ്ങും. ശനി കുംഭത്തിലേക്ക് പ്രവേശിച്ചതോടെ ചില രാശിക്കാര്‍ക്ക് നേട്ടത്തിന്റെ നാളുകളാണ്.

മൂന്ന് രാശിക്കാരിലാണ് പ്രധാനമായും മാറ്റങ്ങള്‍ സംഭവിക്കുക. 2024 വരെ ഓരോ ഘട്ടത്തിലും ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായും എല്ലാതരത്തിലും വലിയ നേട്ടമാണ്. കരിയറില്‍ വലിയ പുരോഗതിയുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം കണ്‍മുന്നില്‍ എത്തും. ശനിയുടെ ഈ മാറ്റം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ ഉണ്ടാകുകയെന്ന് പരിശോധിക്കാം...

മേടം
ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍
മേടം രാശിക്കാരുടെ ജീവിതം തന്നെ ഈ സമയത്ത് മാറിമറിയും. വലിയ ഗുണങ്ങളാണ് ഈ സമയത്ത് ഇവരെ തേടിയെത്തുക. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ലാഭം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ വഴികള്‍ നിങ്ങളെ തേടിയെത്തും.

സംരംഭകര്‍ക്കും ഏറ്റവും മികച്ച സമയമാണിത്. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. നീല രത്‌നം ധരിക്കുന്നതും. ശനിയുമായി ബന്ധപ്പെട്ട പരിഹാരക്രിയകള്‍ പിന്തുടരുന്നതും നല്ലതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. 2024 വരെയുള്ള സമയം ഇവര്‍ക്ക് ഉത്തമമായിരിക്കും. കരിയറില്‍ വലിയ മാറ്റങ്ങള്‍ വരും. ശമ്പള വര്‍ദ്ധനവ് ഉണ്ടടാകും. വിജയത്തിന്റെ കൊടുമുടിയില്‍ എത്താന്‍ സഹായിക്കും. തൊഴില്‍ മേഖലയിലെ എന്തു തടസങ്ങളുണ്ടെങ്കിലും അത് നീങ്ങാനുള്ള സാഹചര്യം വന്നുചേരും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുണ്ടാകുന്ന സമയമാണിത്. എല്ലാ പ്രവൃത്തികളിലും വിജയം നേടും. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും.

ഈ രാശിയുടെ എല്ലാ പ്രവൃത്തികളിലും വിജയം സുനിശ്ചിതമാണ്. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമുണ്ടാകും. ശത്രുക്കള്‍ക്കെതിരെ വിജയം നേടിയെടുക്കാനുള്ള അവസരമുണ്ടാകും.












Click it and Unblock the Notifications