Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ് 17 ഉള്ളില്‍ അത് സംഭവിക്കും; മിന്നിത്തെളിയുന്ന ഭാഗ്യം; ഈ രാശിക്കാര്‍ക്ക് പണം വന്നു നിറയും

ഗ്രഹങ്ങളുടെ മാറ്റത്തെ വലിയ പ്രധാന്യത്തോടെയാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ നോക്കിക്കാണുന്നത്. ഓരോ രാശിക്കാരെയും ഗ്രഹങ്ങളുടെ മാറ്റം ശുഭകരമായും അശുഭകരമായും മാറ്റും.

1

ഗ്രഹങ്ങളുടെ ചലനം അനുസരിച്ചാണ് ഒരോ വ്യക്തിയുടെ ജാതകം നിശ്ചയിക്കുന്നതെന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ആഗസ്റ്റ് മാസത്തില്‍ ഗ്രഹങ്ങള്‍ രാശിമാറുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകാലം ആരംഭിക്കുന്നതെന്ന് നോക്കാം. 12 ഓളം രാശിക്കാരെ ഇത് ബാധിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാരെ സംബന്ധിച്ച് ഈ ആഗസ്റ്റ് മാസം ഏറ്റവും മികച്ച സമയമാണ്. ആത്മവിശ്വാസം കൂടുതലുള്ള സമയമാണിത്. എന്നാല്‍ എല്ലാ കാര്യത്തിലുള്ള അമിത ആവേശം മാറ്റേണ്ടതുണ്ട്. ജോലി സംബന്ധമായി പങ്കെടുക്കുന്ന അഭിമുഖങ്ങളില്‍ ജയം ഉറപ്പാണ്.

3

സുഹൃത്തിന്റെ എല്ലാ പിന്തുണയും ഈ രാശിക്കാര്‍ക്ക് എപ്പോഴുമുണ്ടാകും. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ സാഹചര്യങ്ങള്‍ തൃപ്തികരമായിരിക്കും. കുടുംബവുമായി സ്‌നേഹ ബന്ധം നിലനിര്‍ത്താനുള്ള എല്ലാ അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

വലിയ ആത്മവിശ്വാസം നിറഞ്ഞവരാണ് കര്‍ക്കിടകം രാശിക്കാര്‍. എന്നാല്‍ ഏത് കാര്യങ്ങള്‍ ചെയ്യുമ്പോഴും ക്ഷമയോടെ വേണം ചെയ്യാന്‍. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. കൂടുതല്‍ ലാഭം ഉണ്ടാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

5

കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാകും. കുടുംബത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. വിദേശത്ത് പോകാനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്തെ ജോലി നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

കന്നി

കന്നി

തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ആത്മവിശ്വാസം നിങ്ങളെ തേടിയെത്തും. ചില ക്ലേശങ്ങള്‍ നിങ്ങളെ തേടിവരുമെങ്കിലും വസ്തുവില്‍ നിന്ന് പണം ലഭിക്കും. മതപരമായ സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

മകരം

മകരം

ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ നാളുകളാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ആഗസ്റ്റ് 17 വരെയുള്ള കാലയളവില്‍ ജോലിയില്‍ നിന്ന് പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.

ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+