Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയങ്ങള്‍ മാത്രം, പ്രണയബന്ധം തകരും; നാല് മാസം സൂക്ഷിക്കുക: ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ ആകാംക്ഷയോടെയും പ്രാധാന്യത്തോടെയും കാണുന്ന ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം . രാശിമാറ്റം ഓരോരുത്തര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും . ചിലര്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാക്കുമ്പോല്‍ മറ്റുള്ളവര്‍ക്ക് അത് മോശം ഫലങ്ങള്‍ സൃഷ്ടിക്കും .

1

കേതു ഇപ്പോള്‍ തുലാം രാശിയിലാണുള്ളത്. കേതു 2023 വരെ തുലാം രാശിയില്‍ തുടരും. ഇങ്ങനെ തുടര്‍ന്നാല്‍ മൂന്നോളം രാശിക്കാര്‍ക്ക് പ്രതിസന്ധിയുടെ നാളുകളായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ അവരെ തേടിയെത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം സമയമെന്ന് നോക്കാം...

മീനം

മീനം

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

മീനം രാശിക്കാര്‍ക്ക് അടുത്ത കുറച്ച് മാസത്തേക്ക് നല്ല കാലമല്ല. നാല് മാസങ്ങള്‍ക്കുള്ളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ത്വക്ക് രോഗത്തിനോ വൈറല്‍ അണുബാധയ്‌ക്കോ ആണ് സാധ്യത. കൂടാതെ സാമ്പത്തികമായ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയുണ്ട്.

3

പണം കൊടുക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. തൊഴില്‍ മേഖലകളില്‍ നിന്ന് തിരിച്ചടി നേരിട്ടേക്കാം. നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അമിതമായ അത്യാഗ്രഹം ഒഴിവാക്കണം. ഉള്ള കാര്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുക.

മകരം

മകരം

മകരം രാശിക്കാര്‍ക്കും അത്ര നല്ല സമയമല്ല. ഈ വര്‍ഷം അവസാനത്തോടെ കോടതി വ്യവഹാരങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വസ്തുവകകളില്‍ നിക്ഷേപിക്കും. എന്നാല്‍ അതില്‍ നിന്ന് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ജോലി സ്ഥലങ്ങളില്‍ മോശം അനുഭവം ഉണ്ടായേക്കാം.

5

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍

സഹപ്രവര്‍ത്തകയ്ക്ക് നിങ്ങളോട് വെറുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സംയമനത്തോട് കൂടി വേണം ചെയ്യാന്‍. പ്രയാസകരമായ സമയത്ത് സമാധാനത്തോടെ വേണം കടന്നുപോകാന്‍. ബിസ്‌നസുകാര്‍ക്ക് തിരിച്ചടികളുണ്ടാകും. നിക്ഷേപിക്കുന്ന പണം നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുകൊണ്ട് അമിതമായി പണം നിക്ഷേപിക്കാതിരിക്ക

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഗാര്‍ഹിക കലഹങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളുണ്ട്. പരസ്പര കലഹങ്ങള്‍ വര്‍ദ്ധിക്കുകയും പരസ്പരം പഴിചാരുകയും ചെയ്യും. പ്രണയബന്ധത്തില്‍ അകല്‍ച്ച സംഭവിക്കാനുള്ള എല്ലാ അവസരങ്ങളുണ്ടാകും. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കണം.

7

പരാജയങ്ങള്‍ നിങ്ങളുടെ പിറകിലുണ്ടാകും. വീട്ടില്‍ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനെ അതിജീവിക്കുന്നതിന് വേണ്ടി കടം വാങ്ങും. ഇത് നിങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തില്‍ കൊണ്ടു ചെന്നുതള്ളും.

8

തുലാം രാശിക്കാര്‍ക്ക് ഗാര്‍ഹിക കലഹങ്ങള്‍ നേരിടേണ്ടിവരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര കലഹങ്ങള്‍ വര്‍ദ്ധിക്കുകയും പരസ്പരം പഴിചാരുകയും ചെയ്യും. പ്രണയബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകും. ഈ സമയത്ത്, ജീവിതത്തില്‍ പുതിയ എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുക,

9

കാരണം പരാജയം നേരിടേണ്ടി വന്നേക്കാം. വീട്ടില്‍ സാമ്പത്തിക ഞെരുക്കം വര്‍ദ്ധിക്കും. അതിനെ അതിജീവിക്കാന്‍ കടം വാങ്ങേണ്ടിവരും. അത് നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തില്‍ കൊണ്ടു ചെന്നെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+