Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി എടുക്കാന്‍ നില്‍ക്കുകയാണോ; ഗ്രഹനില നോക്കണം, ഈ നാളുകാരാണോ, ഉറപ്പായും അടിച്ചിരിക്കും

ലോട്ടറി അടിക്കുന്നതില്‍ പിന്നില്‍ ജ്യോതിഷത്തിന് എത്ര പങ്കുണ്ട്. തീര്‍ച്ചയായും വലിയ പങ്കുണ്ടെന്ന് തന്നെ പറയാം. കാരണം എല്ലാം ഭാഗ്യത്തിന് പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണല്ലോ? ലോട്ടറി എടുക്കുമ്പോള്‍ നമ്മള്‍ നാള്‍ നോക്കിയിട്ടാണോ എടുക്കാറുള്ളത്. തീര്‍ച്ചയായും ലോട്ടറി എടുക്കുന്നത് നല്ല നാള്‍ നോക്കുക തന്നെ വേണം.

കാരണം ഓരോ ആഴ്ച്ചയിലെയും, ഓരോ ദിനങ്ങളും ഒരു ഗ്രഹത്തിന്റെ ആധിക്യമായിരിക്കും മുന്നില്‍ നില്‍ക്കുന്നത്. ആ രാശി നമുക്ക് അനുകൂലമാണോ എന്ന് ആദ്യം പരിശോധിക്കണം. എന്നിട്ട് മാത്രമേ നമ്മള്‍ ലോട്ടറിയെടുക്കാന്‍ പാടൂ. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും നമ്മള്‍ നേടി വമ്പന്‍ ഭാഗ്യം എത്തിയിരിക്കും. അതാണ് ജ്യോതിഷത്തിന്റെ ഒരു ശക്തിയെന്നും പറയാം.

LOTTERY ASTROLOGY

ജ്യോതിഷം വളരെ പ്രധാനം

ഓരോ ദിനത്തിലെയും മണിക്കൂറുകള്‍ പോലും ഗ്രഹങ്ങളുടെ സ്ഥാനമാണ് നിര്‍ണയിക്കുന്നത്. ഇതിനനുസരിച്ചാണ് നല്ല സമയവും മോശം സമയവും ഉണ്ടാക്കുന്നത്. സൂര്യോദയം മുതല്‍ ഇത് ആരംഭിക്കും. പിന്നീടുള്ള ഓരോ മണിക്കൂറും, ശനി, വ്യാഴം, ചൊവ്വ, ശുക്രന്‍, എന്നിങ്ങനെ നക്ഷത്രങ്ങളുടെ സ്വാധീനമുണ്ടാവും.

സൂര്യന്‍, ചന്ദ്രന്‍, എന്നിവയുടെ സ്ഥാനവും ഇതോടൊപ്പം പരിഗണിക്കും. അവസാനത്തേതാണ് ചന്ദ്രന്‍. അതിന് ശേഷം വീണ്ടും പഴയ രീതിയില്‍ തന്നെ ദിനം ആരംഭിക്കും. ഓരോ സമയത്തും എന്തൊക്കെ ചെയ്യാമെന്നും ചെയ്യാന്‍ പാടില്ലെന്നുമുണ്ട്.

ഗ്രഹനിലയുടെ പ്രാധാന്യം ഇങ്ങനെ

ചൊവ്വാഴ്ച്ചയിലെ ആദ്യ മണിക്കൂര്‍ ചൊവ്വയുടെ കടുത്ത ആധിപത്യം കാണാം. പിന്നീട് അത് ശനിയിലേക്ക് മാറും. പിന്നീട് ആറ് ഗ്രഹങ്ങള്‍ അതേ രീതിയില്‍ വന്ന് കൊണ്ടിരിക്കും. ശുക്രനും വ്യാഴവും ഏറ്റവും മികച്ച ഗ്രഹനിലയുള്ള നേരമായി കണക്കാക്കുന്നത്. ഈ സമയത്ത് ധനസംബന്ധമായ കാര്യങ്ങള്‍ നടത്താം.

ഇടപാടുകളോ, പണം കൊടുക്കല്‍ വാങ്ങലുകളോ, വായ്പയെടുക്കുന്നതോ, അങ്ങനെ നിരവധി കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാം. തീര്‍ച്ചയായും നിങ്ങള്‍ക്ക് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാവില്ല. ശുഭകാര്യങ്ങള്‍ മാത്രമേ സംഭവിക്കൂ.

astrology

ലോട്ടറിയെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

ലോട്ടറി, ചൂതാട്ടം പോലുള്ള കാര്യങ്ങള്‍ക്കെല്ലാം സമയം നോക്കി മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ജ്യോതിഷത്തിലെ അഞ്ചാം ഭാവം ഇക്കാര്യത്തില്‍ പ്രധാനമാണ്. അഞ്ചാം ഭാവത്തിന്റെ സ്ഥാനം നോക്കി മാത്രമേ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടൂ.

അഞ്ചാം ഭാവം എന്നത് ജ്യോതിഷപ്രകാരം ഒരു വ്യക്തിക്ക് ആനന്ദം നല്‍കുന്ന സമയമാണ്. ഇതിനൊപ്പം ലോട്ടറിയെുക്കുന്ന ദിവസവും, ഏത് മണിക്കൂറില്‍ ലോട്ടറിയെടുക്കണമെന്നുമെല്ലാം കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇവയെല്ലാം ഒത്തുവന്നാല്‍ ലോട്ടറി അടിക്കാനുള്ള സാധ്യത കൂടുതലാണ്.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്

ഏതാണ് ലോട്ടറിയെടുക്കാനുള്ള നല്ല സമയം

ടിക് ടോക് ക്രിയേറ്ററായ ഷോട്ടി ഹെര്‍ബ്‌സ് ജ്യോതിഷത്തെ കുറിച്ചും, ലോട്ടറിയെടുക്കുന്നതില്‍ അത് സഹായിക്കുന്നതെങ്ങനെ എന്നും പറയുന്നുണ്ട്. ആദ്യം നിങ്ങളുടെ ഗ്രഹനില നോക്കി അഞ്ചാം ഭാവം പരിശോധിക്കുക. അഞ്ചാം ഭാവം നിങ്ങളുടെ ജ്യോതിഷത്തില്‍ ഏത് ദിവസത്തിലാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് പരിശോധിക്കുക.

വെള്ളിയാഴ്ച്ച ദിവസം ഇടവത്തില്‍ അഞ്ചാം ഭാവം, പതിമൂന്നാം ഭാവത്തില്‍ എത്തിയോ എന്ന് പരിശോധിക്കുക. ഈ രാശിയുള്ളയാള്‍ക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടിക് ടോക്കര്‍ പ്രവചിക്കുന്നു.

astrology

ഈ നാളുകാര്‍ക്കും ട്രൈ ചെയ്യാം

ചിങ്ങത്തില്‍ ശുക്രന്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്ന സമയത്തും നിങ്ങള്‍ക്ക് ലോട്ടറിയെടുക്കാം. ഇടവത്തില്‍ പതിമൂന്നാം ഭാവം നില്‍ക്കുമ്പോഴും ലോട്ടറിയെടുക്കാന്‍ നല്ല സമയമാണ്. പക്ഷേ ഇവരെല്ലാം ചൊവ്വാഴ്ച്ച ലോട്ടറിയെടുക്കണം. ഈ ദിനത്തില്‍ ഇടവം ചൊവ്വയുടെ ശക്തമായ സാന്നിധ്യത്തിലാവും. അത് ശുഭലക്ഷണമാണ്.

ഭാഗ്യത്തിന്റെ ഒന്നാം ഭാവം തീര്‍ച്ചയായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇത് ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാക്കും. ഇവയുടെ സ്ഥാനം നോക്കി ലോട്ടറിയെടുത്താല്‍ ഭാഗ്യം നിങ്ങള്‍ തേടിയെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

അഞ്ചാം ഭാവം മാത്രം നോക്കിയാല്‍ പോര

അഞ്ചാം ഭാവം മാത്രം നോക്കി ലോട്ടറിയെടുക്കരുത്. ഒപ്പം ഗ്രഹനിലയും നോക്കണം. ഇത് നല്ല സമയമാണോ എന്ന് പരിശോധിക്കണം. ഒപ്പം വ്യാഴവം ശുക്രനും ചേര്‍ന്ന് വരുന്നുണ്ടോ എന്നും കൃത്യമായി പരിശോധിക്കണം. ഗ്രഹങ്ങളുടെ മാറ്റം നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിച്ചേക്കാം.

ലോട്ടറി അടിക്കുന്ന പലര്‍ക്കും സൗഭാഗ്യ ഗ്രഹങ്ങള്‍ അവരുടെ അഞ്ചാം ഭാവത്തില്‍ ഉദിച്ച് നില്‍ക്കുന്നുണ്ടാവും. അതല്ലെങ്കില്‍ ഭാഗ്യം അവരുടെ ഗ്രഹനിലയിലൂടെ കടന്നുപോയിട്ടുണ്ടാവും. വരുണഗ്രഹം അതുപോലെ ചൂതാട്ടക്കാരുടെ ഗ്രഹമാണ്. ഭാഗ്യം തേടി വരാനും, നഷ്ടപ്പെടാനും ഇതിലൂടെ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+