Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ഈ രാശിക്കാരാണോ? കടം വാങ്ങിയ പണമോർത്ത് ടെൻഷൻ വേണ്ട; ജീവിതം മാറാൻ ഇനി മണിക്കൂറുകൾ മാത്രം

Mangal Rashi Parivartan 2022: ചൊവ്വയുടെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ ഉള്ള പ്രാധാന്യം ചെറുതല്ല. വളരെയധികം പ്രത്യേകതയുണ്ട് ചൊവ്വയുടെ രാശിമാറ്റത്തിന്. ചൊവ്വ ഇന്ന് മുതൽ ( ആഗസ്റ്റ് 10 ബുധനാഴ്ച രാത്രി 09:43-ന് ) ഇടവം രാശിയിൽ പ്രവേശിക്കും. ഇത് 2022 ഒക്‌ടോബർ 14 വെള്ളിയാഴ്ച വരെ ഇവിടെ ഉണ്ടാകും.

ചൊവ്വയെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ശക്തിയുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ആ സമയം വളരെ പ്രാധാന്യം ഉള്ളതാവും. ശുക്രന്റെ രാശിയായ ഇടവത്തിൽ ചൊവ്വയുടെ സംക്രമണം രാഹുവുമായുള്ള ബന്ധം അവസാനിപ്പിക്കും. ജ്യോതിഷ പ്രകാരം ചൊവ്വയുടെ അനുഗ്രഹം ലഭിച്ച രാശിക്കാരുടെ ജീവിതം സന്തോഷവും സമാധാനവും ഒപ്പെ സമൃദ്ധിയും നിറഞ്ഞതാണ്. ചൊവ്വ സംക്രമത്തിന്റെ ശുഭഫലം ഏതൊക്കെ രാശികൾക്കാണെന്ന് നമുക്ക് നോക്കാം.

1

ഇടവം (Taurus): ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് വാദങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിൽ ഈ രാശിക്കാർക്ക് വിജയം നേടാനാവും. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശംസ ലഭിക്കും.

2

കർക്കടകം (Cancer): ചൊവ്വയുടെ രാശിമാറ്റം കർക്കടക രാശിക്കാരുടെ സാമ്പത്തിക പുരോഗതിക്ക് കാരണമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. തൊഴിൽ തേടുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. പഴയ കടബാധ്യതകളിൽ നിന്ന് മുക്തി നേടാനും കഴിയും.

3


ചിങ്ങം (Leo): ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്കും വളരെയധികം ഗുണമുണ്ടാക്കും. ചൊവ്വയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. ഈ സമയം നിക്ഷേപത്തിന് അനുകൂലം ആയിരിക്കും.

4

ധനു (Sagittarius): ധനു രാശിക്കാർക്ക് ചൊവ്വ സംക്രമണം വളരെ നല്ല സമയം ആയിരിക്കും. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. നിങ്ങൾ കൈ വയ്ക്കുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയമുണ്ടാകും.

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+