Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസ്‌നസില്‍ വച്ചടി കയറ്റം, പണം കുമിഞ്ഞു കൂടും; ചൊവ്വ- രാഹു സക്രമണം ഈ രാശിക്കാര്‍ക്ക് വെറുതെയാവില്ല

ജ്യോതിഷ ശാസ്ത്രത്തില്‍ അംഗരയോഗത്തിന് വലിയ പ്രധാന്യമാണുള്ളത്. രാഹുവും ചൊവ്വയും ചേര്‍ന്ന് രൂപപ്പെടുന്ന പ്രത്യേക യോഗമാണ് അംഗരായോഗം. ജ്യോതിഷ ശാസ്ത്രം ഇതിനെ അശുഭമായാണ് കണക്കാക്കുന്നത്. അംഗരയോഗം കൊണ്ട് ചില രാശിക്കാര്‍ക്ക് ഗുണവും ദോഷവുമുണ്ടാകും. ഈ രാശിക്കാരുടെ ജീവിതത്തില്‍ അംഗരായോഗത്തിന് വലിയ പ്രധാന്യമാണുള്ളത്. ജൂണ്‍ 27 മുതല്‍ ആഗസ്റ്റ് പത്ത് വരെ രാഹുവും ചൊവ്വയും മേട രാശിയില്‍ തുടര്‍ന്ന് അംഗരയോഗം രൂപപ്പെടും. ഈ സമയത്ത് ഗുണവും ദോഷവും ചെയ്യുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

മേടം രാശി

മേടം രാശി

ഈ ഒരു സമയത്ത് മേടം രാശിക്കാര്‍ക്ക് ആദഹവും ബഹുമാനവും വര്‍ദ്ധിക്കും. എല്ലാ കാര്യത്തിലും ആത്മവിശ്വസവും ധൈര്യവും വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനൊപ്പം ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങളും തേടിയെത്തും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് അന്തസ് വര്‍ദ്ധിക്കും. ചെയ്യുന്ന ജോലിയില്‍ മികച്ച നേട്ടമുണ്ടാകും. ഒപ്പം സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. ബിസ്‌നസ് നല്ല രീതിയില്‍ മുന്നോട്ടുപോകും. വലിയ ലാഭം ചെയ്യുന്ന ബിസന്‌സില്‍ നിന്ന് ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ പുരോഗതിയാണ് തേടിയെത്തുന്നത്. ജോലിയില്‍ പുരോഗതിയും നേട്ടവും കൈവരിക്കുന്നതിനൊപ്പം മതപരമായ വിശ്വാസങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ടും ഈ സമയം വളരെ മികച്ചാണ്. പഠന കാര്യങ്ങളില്‍ നല്ല രീതിയിലുള്ള ശ്രദ്ധ ചെലുത്താന്‍ ഈ രാശിക്കാര്‍ക്ക് ഈ സമയങ്ങളില്‍ സാധിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. എല്ലാ മേഖലകളിലും ബഹുമാനവും ആദരവും വന്ന് ചേരും. മതപരമായ യാത്രകള്‍ക്കുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായി സ്ഥാനക്കയറ്റം ഉണ്ടാകും. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിതെന്ന് പറയാം. ചെയ്യുന്ന ബിസ്‌നസില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളും വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം

ജോലിയില്‍ നേട്ടവും ചെയ്യുന്ന ബിസ്‌നസില്‍ ലാഭം നേടാനുള്ള ഏറ്റവും മികച്ച സമയമാണിത്. രോഗങ്ങളില്‍ നിന്നും ആശ്വാസം നിങ്ങളെ തേടിയെത്തും. ശത്രുക്കളുടെ മേല്‍ വിജയം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.

ധനു രാശി

ധനു രാശി

ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണിത്. സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. വീട് വാഹനമോ വാങ്ങാനുള്ള ഏറ്റവും മികച്ച സമയമാണിത്. അതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+