Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹു-കേതുക്കൾ ഈ രാശികളിൽ... 2023 ഒക്ടോബർ വരെ നിങ്ങൾക്ക് ധനമഴ; ഇതിലുണ്ടോ...ലക്കാണ് !

Astrology: രാശികളിലും ഗ്രഹങ്ങളുടെ മാറ്റത്തിലും അത്ര വിശ്വസിക്കാത്ത ആളുകളും നമുക്ക് ചുറ്റുമുണ്ട്. പക്ഷേ, വിശ്വസിക്കുന്നവരും ഉണ്ട്. ചില കാര്യങ്ങൾ വിശ്വസിച്ചേ മതിയാകൂ. ഇവ നമുക്കു ചുറ്റും നടക്കുന്നതും നമ്മളിൽ തന്നെ ശുഭകരമായി എത്തുന്ന കാര്യങ്ങളും ആകും.

അതുപോലെ, തന്നെ രാഹുവും കേതുവും അശുഭ ഫലം നൽകുന്ന ഗ്രഹമായാണ് മിക്ക വ്യക്തികളും കാണുന്നത്. പക്ഷേ , ഈ കാഴ്ചപ്പാട് നല്ലതല്ല. ജ്യോതിഷം വ്യക്തമാക്കുന്നത് പ്രകാരം , രാഹുവിലും കേതുവിലും മോശം മാത്രമല്ല ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്നത്. പകരം, നല്ലതും ഭാഗ്യമുള്ളതും ആയ കാര്യങ്ങളും സംഭവിക്കും.

പക്ഷേ എല്ലാറ്റിനും നിബന്ധനകൾ ഉള്ളതുപോലെ തന്നെ ഇതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രാഹു - കേതുക്കളുടെ സ്ഥാനം അനുസരിച്ചായിരിക്കും നിത്യജീവിതത്തിൽ നല്ല ഫലങ്ങൾ രാഹു - കേതുക്കളുടെ കൊണ്ട് എത്തുക.

1

ഇപ്പോൾ രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും ആണ് സഞ്ചരിക്കുന്നത്. 2023 ഒക്ടോബർ 30 - വരെ രാഹു കേതുക്കൾ ഇതേ രാശിയിൽ തന്നെ തുടരും. ഈ കാലയളവ് ചില രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ കാര്യങ്ങൾ അവരുടെ നിത്യ ജീവിതത്തിൽ ഉണ്ടാകാൻ ഇടയാകും. ആരൊക്കെയാണ് ഈ രാശിയിൽ ഉൾപ്പെട്ടവർ എന്ന് നോക്കാം.

2

ഇടവം: 2023 ഒക്ടോബർ 30 വരെ ഉള്ള കാലയളവിൽ രാഹു - കേതുക്കളാൽ ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഏറെ പുരോഗതികൾ വന്നു ചേരും. നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തും. പണം ലഭിക്കാനുള്ള സ്രോതസ്സുകളുടെ എണ്ണം വർദ്ധിക്കും. ജോലി ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ മേലധികാരിയിലൂടെ നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കാൻ ഇടയാക്കും. ധന ലാഭം ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

3

യാത്രകൾക്ക് അവസരം ഉണ്ട്. തൊഴിൽ മേഖലയിൽ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും വിജയം കൈവരിക്കാം. ഇതിലൂടെ വരുമാനം വർധിക്കാനുള്ള സാധ്യതയും ഉണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പേര് ഉയരും

മിഥുനം : മിഥുന രാശിക്കാർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും. രാഹുവിന്റെ സംക്രമണം തൊഴിൽ മേഖലയിൽ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരാൻ കാരണമാകും.

4

വരുമാന സ്രോതസ്സുകളിൽ നിന്ന് കൂടുതൽ ധന ലാഭം കിട്ടിയേക്കും. ഒന്നിൽ കൂടുതൽ മാർഗങ്ങളിലൂടെ നിങ്ങളെ തേടി പണം എത്തും. വരുമാനം ഉയരുവാൻ ഈ കാലയളവ് കാരണമായി ഭവിക്കും. ചെയ്യുന്ന പ്രവർത്തികൾ എല്ലാം നല്ലതായി തീരും. നല്ലതും ഇഷ്ടപ്പെടുന്നതും ആയ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ജോലിയിൽ സ്ഥാന കയറ്റങ്ങൾക്കും സാധ്യതയുണ്ട്.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

5

കർക്കടം : രാഹു - കേതുക്കളാൽ ഉദ്യോഗാർത്ഥികളായ കർക്കടക രാശിക്കാർക്ക് വലിയ തസ്തിക ലഭിക്കാൻ കാരണമാകും. ജോലി അന്വേഷിക്കുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളെ തേടി നല്ല വാർത്ത എത്തുകയും ജോലി ലഭിക്കാൻ ഇടയാവുകയും ചെയ്യും. ഈ കാലയളവിൽ രാഹുവിനെ ദയ വർഷം മുഴുവനും ഈ രാശിക്കാർക്ക് ഉണ്ടാകും.

7

ഉപയോഗപ്രദമായ കാലയളവിലൂടെ ആയിരിക്കും കർക്കടക രാശിക്കാർ സഞ്ചരിക്കുക. ബിസിനസ് മേഖലയിൽ ശ്രദ്ധ ചെലുത്തുന്ന വ്യക്തികൾ ആണെങ്കിൽ നല്ല ലാഭം നിങ്ങളുടെ ബിസിനസിൽ നിന്നും ലഭിക്കാനുള്ള സാധ്യതയുണ്ട്. ധന പരമായി നേട്ടം ഉണ്ടാകുന്നതോടെ പുതിയ വീടുവയ്ക്കാനും കാർ വാങ്ങാനും സാധ്യതയുണ്ട്. ഇതിന് ഈ സമയം അനുകൂലമായിത്തീരും.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+