Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം..നിങ്ങളുടെ വീട്ടിലേക്ക് ഒഴുകും, ആറ് മാസം രാജയോഗം, സുഖജീവിതം, ഈ രാശിക്കാരാണോ നിങ്ങള്‍

ശനിയുടെ മകരരാശി പ്രവേശനം ഏറെ പ്രധാന്യത്തോടെയാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ നോക്കിക്കാണുന്നത്. ഒരോ രാശിക്കാരുടെ കര്‍മ്മത്തിന് അനുസരിച്ച് ശനി ഫലം നല്‍കുന്നു എന്നതാണ് ശനിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒരു ഗൃഹമാണ് ശനി. അതുകൊണ്ട് ഈ ജാതകരില്‍ മോശം സംഭവിച്ചാലും നല്ലത് സംഭവിച്ചാലും കൂടുതല്‍ കാലം തുടര്‍ന്നുപോകും. ശനി ഇപ്പോള്‍ മകരരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

1

ജൂലായ് 12ന് ആണ് ശനി മകരരാശിയില്‍ പ്രവേശിച്ചത്. അടുത്ത ആറ് മാസത്തോളം ശനി ഇവിടെ തുടരും. ഇപ്പോളത്തെ മകരരാശിയിലേക്കുള്ള പ്രവേശനം മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യോദയമുണ്ടാകും. ഈ മൂന്ന് രാശിക്കാര്‍ക്ക് ഗുണത്തിന്റെ നാളുകളായിരിക്കും. ആ മൂന്ന് രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം, ഒപ്പം അവര്‍ക്ക് കൈവന്ന് ചേരുന്ന ഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

മീനം

മീനം

ശനിയുടെ രാശിമാറ്റം ഈ രാശിക്കാര്‍ക്ക് ബിസ്‌നസില്‍ വലിയ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കും. ബിസ്‌നസില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം കൊയ്യാം. കൂടാതെ ലാഭകരമായ ബിസ്‌നസ് കണ്ടെത്തി നിക്ഷേപിക്കാനുള്ള ഒരു അവസരവും വന്ന് ചേരും.

3

ഈ ഒരു സമയത്ത് പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ഈ രാശിക്കാര്‍ അമിതമായ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അതോടൊപ്പം കോടതി വ്യവഹാരങ്ങളിലും വിജയുമുണ്ടാകും.

ധനു

ധനു

അടുത്ത ആറ് മാസത്തേക്ക് ധനുരാശിക്കാര്‍ക്ക് മികച്ച സമയമാണിത്. പുതി. ജോലി, സാമ്പത്തികമായ നേട്ടം എല്ലാം തന്നെ ഈ രാശിക്കാരെ തേടിയെത്തും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഇവര്‍ക്ക് പുതിയ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ബഹുമാനം വര്‍ദ്ധിക്കും.

ഇടവം

ഇടവം


കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ സഫലമാക്കാന്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് സാധിക്കും. ഈ രാശിക്കാരുടെ വീട്ടിലേക്ക് എവിടെ നിന്നെങ്കിലും പണത്തിന്റ ഒഴുക്കുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. മെച്ചപ്പെട്ടൊരു പുതിയൊരു ജോലി നിങ്ങളെ തേടി എത്തും.

ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+