Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപത്തിന് മികച്ച സമയം, ശമ്പള വര്‍ദ്ധനവ്; ഇന്നു മുതല്‍ ഈ രാശിക്കാരുടെ തലവര മാറും

Shukra Rashi Parivartan 2022: ജ്യോതിഷത്തില്‍ ശുക്രന്റെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതും സവിശേഷവുമാണ്. സുഖം, ഐശ്വര്യം, തേജസ്സ്, സമാധാനം, സമ്പത്ത് മുതലായവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ രാശി മാറുന്നതോടെ ചില രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതിയും ജീവിത പുരോഗതിയും ലഭിക്കും.

2022 ആഗസ്റ്റ് 07 ന് അതായത് ഇന്ന് ശുക്രന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ആഗസ്റ്റ് 31 വരെ ശുക്രന്‍ ഇവിടെ തുടരും. അതുവരെ ഈ രാശിക്കാര്‍ക്ക് ഭാഗ്യമാണ്..ദാമ്പത്യ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും ഇവര്‍ക്ക് ഇനി മുതല്‍ ഭാഗ്യകാലം വന്നുചേരും.

1

ഏത് രാശിക്കാര്‍ക്കാണ് ഭാഗ്യകാലം തുടങ്ങുന്നതെന്ന് നോക്കാം..

മേടം (Aries): ശുക്ര സംക്രമം മേടരാശിക്കാര്‍ക്ക് ജീവിതത്തില്‍ വിജയം നല്‍കും. ഈ സമയത്ത് ഇവര്‍ക്ക് ബഹുമാനവും ആദരവും ലഭിക്കും. പ്രവര്‍ത്തന മേഖലയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തോടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍ തേടുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും.

2


ഇടവം (Taurus): ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ഇവര്‍ക്ക് നിക്ഷേപത്തിന് നല്ല സമയമാണ്. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.

3


മിഥുനം (Gemini): ശുക്രസംക്രമണം മിഥുന രാശിക്കാര്‍ക്ക് വളരെ ഗുണമുള്ള നേരമാണ്. ഈ സമയത്ത് ശമ്പള വര്‍ദ്ധനയോടെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

4


കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നിരാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ കൊണ്ടുവകരും. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍



തുലാം (Libra): ശുക്രസംക്രമണത്തില്‍ തുലാം രാശിക്കാര്‍ക്കും ഭാഗ്യം തെളിയും. ഈ സമയത്ത് പുതിയ ജോലിയുടെ ഓഫറുകള്‍ തേടിയെത്തും. ഈ സമയത്തെ നിക്ഷേപം നിങ്ങള്‍ക്ക് ഭാവിയില്‍ വന്‍ നേട്ടം നല്‍കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+