ഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയും
ഗ്രഹങ്ങളുടെ മാറ്റം നല്ലതിലേക്കുള്ളതാണെന്ന് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്. ഓഗസ്റ്റ് മാസം അത്തരത്തില്‍ ചില മാറ്റങ്ങള്‍ കാരണം ചില രാശിക്കാര്‍ക്ക് മികച്ചതാവും. പ്രധാനപ്പെട്ട പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം കൊണ്ടാണ് ജ്യോതിഷത്തിന്റെ കാര്യത്തില്‍ ഈ മാസം വളരെയധികം സവിശേഷമായി കരുതുന്നത്.
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അതെല്ലാം മാറാന്‍ ഈ ഗ്രഹനിലയിലെ സഹായിക്കും. നിങ്ങളുടെ സ്വാധീനം കാരണം പലര്‍ക്കും പുരോഗതി വരെയുണ്ടാക്കാം. അത്തരത്തില്‍ രണ്ട് രാശിക്കാര്‍ക്കാണ് ഓഗസ്റ്റ് മാസത്തില്‍ ഏറ്റവുമധികം നേട്ടങ്ങളുണ്ടാവും. ഏതൊക്കെയാണ് ആ ഭാഗ്യം കൊണ്ടുവരുന്ന രാശിയെന്ന് നമുക്ക് നോക്കാം.
എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

ജ്യോതിഷത്തില്‍ പറയുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം ഭാഗ്യദേവത തേടിയവരുന്ന സമയമാണെന്നാണ്. എല്ലാ പ്രശ്‌നങ്ങളും ഈ മാസത്തില്‍ തീരും. ജ്യോതിഷ പ്രകാരം ഓഗസ്റ്റ് 17 മുതല്‍ നിങ്ങള്‍ക്ക് ശുക്രനുദിക്കുന്നത് പോലെയായിരിക്കും.

സൂര്യന്‍ ഓഗസ്റ്റ് പതിനേഴിന് കര്‍ക്കടകം രാശിയില്‍ നിന്നും സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നതാണ് ഈ പുരോഗതിക്ക് കാരണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അതോടെ മെച്ചപ്പെടും. ചിങ്ങം രാശിയുടെ അധിപനായ സൂര്യന്‍. ഈ രാശിക്കാര്‍ക്ക് സ്വന്തം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇവരുടെ എല്ലാ പ്രശ്‌നങ്ങളും ഒന്നായി അവസാനിക്കും. പല പദവികളും സ്ഥാനങ്ങളും ഇവരെ തേടിയെത്തും.

കന്നി രാശിക്കാര്‍ക്കും ഓഗസ്റ്റ് മാത്രം ഐശ്വര്യ പ്രധാനമായ മാസമാണ്. ജ്യോതിഷ പ്രകാരം ബുധന്റെ രാശിമാറ്റം ഓഗസ്റ്റ് 21നായിരിക്കും. ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കുന്നതോടെ വളരെയധികം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്കുണ്ടാവും. ശത്രുക്കളെ പരാജയപ്പെടുത്തലും, നിയമപരമായ കാര്യങ്ങളിലെ വിജയമൊക്കെ ഇക്കാലയളവില്‍ ഉണ്ടാവും.

കുടുംബത്തില്‍ കന്നി രാശിക്കാര്‍ക്ക് വളരെയധികം സമാധാനം ലഭിക്കുന്ന സമയമായിരിക്കും. കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറുക. ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങള്‍ തിങ്ങും. അതെല്ലാം വിജയമാകുകയും ചെയ്യും.

മറ്റ് മൂന്ന് രാശിക്കാര്‍ക്കും ഇത് നല്ല സമയമാണ്. ചിങ്ങം രാശി ബുധനിലേക്ക് പ്രവേശിക്കുന്നത് മൂന്ന് രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്‍കും. മിഥുനം, കന്നി, മകരം എന്നീ രാശിക്കാര്‍ക്കാണ് ഏറ്റവും നേട്ടമുണ്ടാക്കുക.

മിഥുനം രാശിക്കാരുടെ പുരോഗതി തൊഴില്‍ രംഗത്താവും. സ്ഥാനക്കയറ്റങ്ങളും തേടിയെത്തും. സാമ്പത്തികമായി വലിയ ഗുണങ്ങളുണ്ടാവും. ബിസിനസുകാര്‍ക്ക് ലാഭകരമായ ഡീലുകള്‍ തേടിയെത്തും. ധൈര്യവും ആത്മവിശ്വാസവും ഇക്കാലയളവില്‍ വര്‍ധിക്കും.

ഇവരുടെ സ്വത്തുകള്‍ വര്‍ധിക്കും. വരുമാനത്തിലും വര്‍ധനവുണ്ടാകും. കടം കൊടുത്തതോ കിട്ടാത്തതോ ആയ പണവും ഈ സമയത്ത് നിങ്ങളെ തേടി വരും. ബിസിനസില്‍ വന്‍ ലാഭമുണ്ടാകും. പങ്കാളിയുടെ പിന്തുണയും, തൊഴി്ല്‍ സമ്മര്‍ദങ്ങളും മാറി കിട്ടും.

മകരം രാശിക്കാര്‍ക്ക് ഇക്കാലയളത്തില്‍ വലിയ ധനലാഭമുണ്ടാവും. വസ്തുവോ കാറോ വാങ്ങാനുള്ള അവസരം ലഭിക്കും. ഈ രാശിയിലുള്ള ബിസിനസ്സുകാര്‍ക്ക് ലാഭം വന്‍ തോതില്‍ വര്‍ധിക്കും. ജോലി തേടുന്നവരാണെങ്കില്‍ പുതിയ ഓഫര്‍ ലഭിക്കും. സ്ഥാനക്കയറ്റവും ഈ രാശിക്കാരെ തേടിയെത്തും.












Click it and Unblock the Notifications