എന്തു ചെയ്തിട്ടും ഭാഗ്യദോഷമാണോ? ഇനി പേടി വേണ്ട നിങ്ങള്‍ ഈ രാശിക്കാരാണെങ്കിൽ ഈ മാസം കോളടിക്കും
ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കിൽ എല്ലാ ഗ്രഹവും രാശി മാറാറുണ്ട്. ഒരു പ്രത്യേക സമയത്താണ് ഓരോ ഗ്രഹവും രാശി മാറാറുള്ളത്.
സെപ്റ്റംബർ പത്തിന് വളരെ പ്രധാനപ്പെട്ടൊരു ഗ്രഹത്തിന്റെ രാശി മാറ്റം സംഭവിക്കും. ബുധൻ ആണ് സെപ്റ്റംബർ പത്തിന് കന്നിരാശിയിൽ വക്ര ഗതിയിൽ നീങ്ങുന്നത്. ഈ രാസി കൊണ്ട് നല്ല മാറ്റങ്ങളും ഉണ്ടാകും ചില ദോഷ ഫലങ്ങളും ഉണ്ടാകും.
12 രാശികളേയും ഈ മാറ്റം ബാധിക്കും. മിഥുനം, കന്നി രാശിക്കാരുടെ അധിപനാണ് ബുധൻ. അതുകൊണ്ടുതന്നെ ബുധന്റെ രാശി മാറ്റം മിഥുനം, കന്നി എന്നീ രാശിക്കാരിൽ ബുധന്റെ വക്രഗതി പ്രത്യേക ഗുണം ചെയ്യും. അത് ഇവരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരികയും ചെയ്യും.

കന്നി : ബുധൻ കന്നിരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ഗുണം ലഭിക്കാൻ പോകുന്ന രാശിക്കാരാണ് ബുധൻ. ബുധൻ കന്നി രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുമ്പോൾ അതിന്റെ പ്രത്യേക ഗുണങ്ങൾ കന്നി രാശിക്കാർക്ക് ലഭിക്കും. സെപ്തംബർ പത്തിന് ബുധൻ കന്നിരാശിയിൽ വക്രഗതിയിൽ സഞ്ചരിച്ചു തുടങ്ങും.

ആ സമയത്ത് ഈ രാശിക്കാർക്ക് ജോസി സംബന്ധമായി നല്ല സമയമാണ്. ഓഫീസിലെ മേലധികാരിയുടെ വളരെ നല്ല പിന്തുണ ലഭിക്കും. കരിയറിൽ നല്ല പുരോഗതി നേടാൻ കഴിയും. യാത്ര ചെയ്യാൻ അവസരം ലഭിക്കും. നല്ല ലാഭം ഉണ്ടാകാനും സാമ്പത്തിക നേട്ടവും ഉണ്ടാകും.

ധനു (Sagittarius): ബുധന്റെ രാശി മാറ്റം നല്ല കാലം കൊണ്ടുവരുന്ന രാശിക്കാരിൽ ഒന്നാണ് ധനു. ജോലി ചെയ്യുന്നിടത്ത് നല്ല സമയം വരും. മേലധികാരിയുമായുള്ള ബന്ധത്തിൽ ഈ രാശിക്കാർക്ക് പുരോഗതി ഉണ്ടാകും. ബഹുമാനം കൂടും. ബിസിനസ്സിൽ വിജയം നേടാനുള്ള സമയമാണ്. അതുകൊണ്ടുതന്നെ അതിനായുള്ള ശ്രമം തുടങ്ങാം. പണം ശേഖരിക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും. ഏത് ജോലി ഏറ്റെടുത്താലും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും.

മകരം (Capricorn): മകരം രാശിക്കാർക്കു ഈ സമയം വളരെ നല്ലതും അനുകൂലവും ആണ്. ഭാഗ്യം വന്നുചേരും. കുടുംബത്തിൽ സന്തോഷം വന്നുചേരും. ജോലിസ്ഥലത്ത് നിങ്ങളുടെ പദിവി പ്രധാനപ്പെട്ടതാവും. യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും. ധനം വന്നുചേരാനുള്ള സാധ്യതയും മകരം രാശിക്കാർക്ക് ഉണ്ടാവും












Click it and Unblock the Notifications