ബുധാദിത്യ യോഗം കൊണ്ട് വരുന്നത് ഭാഗ്യം; ഈ രാശിക്കാർ പുതിയ വീടും കാറും സ്വന്തമാക്കും! ദാമ്പത്യം സുഖകരം
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, എങ്കിലും അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.
ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് ഉണ്ടാവാറുള്ളത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പൊതുവെ പറയപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട്. ബുധൻ സമം ബുദ്ധി എന്നാണ് ഇത്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.
അതുപോലെ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കരുതുന്ന ഒന്നാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
ഇവ രണ്ടും ചേരുമ്പോഴാണ് ഒരു സവിശേഷമായ യോഗം ഉണ്ടാവുന്നത്. ഡിസംബര്‍ 29-ന് ബുധന്‍ വ്യാഴത്തിലേക്ക് അതിന്റെ രാശി ചക്രം മാറ്റി. ഈ സമയം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും അവിടെയുണ്ടായതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കപ്പെടുന്നു. ഇത് പൊതുവേ ശുഭകരമായ ഒന്നായാണ് കണക്കാക്കുന്നത്. മൂന്ന് രാശിക്കാർക്ക് ഇത് ഗുണകരമാവും. ഏതൊക്കെ രാശിക്കാരാണ് അവയെന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും നോക്കാം.
മേടം രാശി: ബുധാദിത്യ രാജയോഗത്താൽ ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും. ബിസിനസില്‍ ഇവർക്ക് അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാനാകും എന്നതാണ് മറ്റൊരു കാര്യം. വീടും കാറും തേടിയെത്തും. അതായത് ഈ സമയത്ത് പുതിയ വീട് സ്വന്തമാക്കാനും കാറ് വാങ്ങാനും അവസരം ഉണ്ടാവുമെന്ന് അർത്ഥം.
ഇടവം രാശി: വർഷാവസാനം ഉണ്ടാവുന്ന ബുധാദിത്യ രാജയോഗത്താൽ ഇവർക്ക് ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാവും. ജോലിയില്‍ ഉചിതമായ മാറ്റങ്ങള്‍ സംഭവിക്കും. ബിസിനസിനും അനുകൂലമായ മാറ്റങ്ങള്‍ ആയിരിക്കും വന്നുചേരുക. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറും. ഇവരെ സംബന്ധിച്ച് മുന്നോട്ടുള്ള ജീവിതത്തിൽ നല്ല ദിനങ്ങൾ ആയിരിക്കും ഉണ്ടാവുക.
ചിങ്ങം രാശി: ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും. ബുധാദിത്യ രാജയോഗത്താൽ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. വിദേശപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും ഇത്. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതാകുന്നു. കുടുംബത്തിൽ ഐക്യവും ഒത്തൊരുമയും പ്രകടമാവും. ജീവിതം മുൻപൊരിക്കലും ഇല്ലാത്തവിധം സന്തോഷവും സമാധാനവും നിറഞ്ഞതാവും.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications