പുതിയ വാഹനം വാങ്ങും, കടബാധ്യതകൾ തീരും; ഈ രാശിക്കാർക്ക് വേറെന്ത് വേണം? ഇതാ പവർഫുൾ രാജയോഗം
ജ്യോതിഷ പ്രകാരം നമ്മുടെ ആത്മവിശ്വാസം, ചൈതന്യം, നേതൃത്വം എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമാണ് സൂര്യൻ. നിങ്ങളുടെ ജനന സമയത്ത് സൂര്യൻ ആകാശത്ത് എവിടെയാണ് എന്നത് ഇക്കാര്യത്തിൽ പ്രധാനമാണ്, ഇവിടെ ചെറിയ വ്യതിയാന പോലും വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. എന്നാൽ ജനന സമയത്തെ പോലെ തന്നെ സൂര്യന്റെ ഓരോ രാശിമാറ്റവും ഇത്തരത്തിൽ ജാതകകാരർക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
രാവും പകലും മാറിമാറി വരുന്നതിന് സമാനമായാണ് ഏഴരശ്ശനിയും കണ്ടകശ്ശനിയും ഒക്കെ വരുന്നത്. ശനി നേരെയും വക്രഗതിയിലും ഒരുപോലെ സഞ്ചരിക്കുന്ന ഗ്രഹമാണ്. രണ്ടരവർഷമാണ് ശനി ഒരു സ്ഥാനത്തു തന്നെ നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമായാണ് കണക്കാക്കുന്നത്.

ഇത്തരത്തിൽ മേൽപറഞ്ഞ രണ്ട് ഗ്രഹങ്ങളിൽ ഓരോന്നിന്റെയും രാശിമാറ്റം എല്ലാവരെയും സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ അത് എല്ലാവരെയും ഒരുപോലെ ആയിരിക്കില്ല സ്വാധീനിക്കുക. ചില രാശിക്കാരെ അത് നെഗറ്റീവ് ആയും മറ്റ് ചിലർക്ക് ഗുണകരമായും ഇത് വഹിക്കും. അത്തരത്തിൽ ഈ ഗ്രഹങ്ങൾ ഒരുമിച്ച് രാശി മാറുമ്പോൾ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടതില്ല. ഈ രാശിമാറ്റം ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.
മേടം രാശി: ഇവരുടെ സമ്പാദ്യം വലിയ തോതിൽ വർധിക്കും. ധനലക്ഷ്‌മി യോഗത്തിന്റെ പ്രഭാവത്തിൽ ഇവർ ജോലിയിൽ മികവ് പുലർത്തും. മേടം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വന്ന് നിറയും. പുതിയ ജോലി കണ്ടെത്താൻ ഇവർക്ക് സാധിക്കും. സർക്കാർ ജോലി നോക്കുന്നവർക്ക് ഏറ്റവും അനുകൂല സമയമാണ് ഇതെന്ന് പറയാം.
കുംഭം രാശി: ധനലക്ഷ്‌മി യോഗം ഗുണമുണ്ടാക്കുന്ന മറ്റൊരു രാശിയാണ് ഇത്. ഇവർക്ക് വിദേശത്ത് ജോലി ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട്. ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും കളിയാടും. ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ അകലും. പല ആഗ്രഹിച്ച കാര്യങ്ങളും ഈ കാലയളവിൽ സ്വന്തമാക്കാൻ ഇവർക്ക് കഴിയും.
ചിങ്ങം രാശി: ഇവർക്ക് പൂർവിക സ്വത്ത് ലഭിക്കാനുള്ള യോഗം ഉണ്ടാവും. കടബാധ്യതകൾ പൂർണമായും ഇവർക്ക് വീട്ടാനാകും. സ്വത്തുക്കൾ നല്ല തോതിൽ വർധിക്കും. പുതിയ വാഹനം സ്വന്തമാക്കാനുള്ള യോഗമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാവും. ധാരാളം യാത്രകൾ ചെയ്യാൻ സാധ്യത മുന്നിൽ കാണുന്നുണ്ട്.
മിഥുനം രാശി: ഇവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും. ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കാൻ മിഥുനം രാശിക്കാരെ ധനലക്ഷ്‌മി യോഗം സഹായിക്കും. ഇവരുടെ ജീവിതത്തിലെ കഷ്‌ടപ്പാടുകൾ ഒരുപരിധിവരെ ഇല്ലാതാകും. സാമ്പത്തിക പ്രശ്‌നങ്ങൾ അവസാനിക്കും.
ഇടവം രാശി: ധനലക്ഷ്‌മി യോഗം മൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഇതിലൂടെ സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും കാണാം. നിങ്ങളുടെ ആരോഗ്യം മികച്ചതാകും.












Click it and Unblock the Notifications