രാജകീയ ജീവിതം, കരിയറിൽ പുരോഗതി; ജോലിയിൽ പ്രമോഷനും ഇൻക്രിമെന്റും ഉറപ്പ്, ഈ രാശിക്കാരാണോ?
രാജയോഗങ്ങളും സവിശേഷമായ മറ്റ് മാറ്റങ്ങളും ജീവിതത്തിൽ ആഗ്രഹിക്കാത്തവർ അധികമുണ്ടാവില്ല. എന്തെന്നാൽ ഏതൊരു പ്രതിസന്ധിഘട്ടത്തിലും ജീവിതത്തിൽ താങ്ങാവാൻ ഇത്തരം മാറ്റങ്ങൾക്ക് കഴിയുമെന്നതാണ് ഇതുവരെയുള്ള നമ്മുടെ അനുഭവം കാട്ടിത്തരുന്നത്. ഏത് തരത്തിലുള്ള മാറ്റം വന്നാലും ജീവിതത്തിൽ രക്ഷപ്പെടണം എന്ന ചിന്തയാവും നമ്മളിൽ ഭൂരിഭാഗം പേർക്കും. എന്നാൽ അത് ഒരിക്കലും നമ്മുടെ ആഗ്രഹപ്രകാരം സംഭവിക്കുന്നതല്ല.
അത്തരത്തിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു രാജയോഗത്തിനാണ് ഇപ്പോൾ വഴി തെളിയുന്നത്. ഏപ്രിൽ മാസത്തിൽ ഇടവത്തിൽ വ്യാഴ ശുക്ര സംഗമത്താൽ സൃഷ്‌ടിക്കുന്ന ഒരു യോഗമാണ് ഗജകേസരി യോഗം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര തന്നെയായിരിക്കും ഉണ്ടാവുക എന്ന പ്രത്യേകത കൂടിയുണ്ട്.

വേദ ജ്യോതിഷത്തിലെ ഏറ്റവും സവിശേഷവും മികച്ചതുമായ യോഗങ്ങളിൽ ഒന്നാണ് ഗജകേസരി രാജയോഗം. വ്യാഴത്തിന്റെയും ചന്ദ്രൻ്റെയും കൂടിച്ചേരലിനു പുറമേ ചില പ്രത്യേക സാഹചര്യങ്ങളിലും ഈ രാജയോഗം രൂപപ്പെടാറുണ്ട് എന്നാണ് കരുതപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ മാസവും നിരവധി തവണ രൂപപ്പെടാറുണ്ട്.
ഏപ്രിൽ ഒന്നായ ഇന്നലെ ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കുകയും അതിലൂടെ വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരം 4:29ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി അത് ഏപ്രിൽ 3ന് വൈകുന്നേരം 6:21 വരെ അവിടെ തുടരും.
ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഏപ്രിൽ 3 വരെ നീണ്ടുനിൽക്കും എന്നതാണ് ഇതിലെ ഏറ്റവും പ്രത്യേകതകയുള്ള കാര്യം. അതിലൂടെ നേട്ടങ്ങൾ കൊയ്യുന്ന രാശികൾ അറിയാം. ഇത്തരമൊരു സാഹചര്യത്തിൽ ഈ മൂന്ന് രാശിക്കാർക്കും ധാരാളം ഗുണങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നും മാറ്റങ്ങളും അറിയാം.
മിഥുനം രാശി: ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഗജകേസരി രാജയോഗം വരുന്നത്. ഇവർക്ക് ഈ സമയം ലക്ഷ്‌മീദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും, അതിനാൽ പണം നന്നായി ഒഴുകും. ഇവർ മതപരമായ കാര്യങ്ങളിൽ സജീവമായി തീരും. കൂടാതെ ജീവിതത്തിൽ സന്തോഷം, കരിയറിലെ പ്രശ്‌നങ്ങൾ അവസാനിക്കുകയും ചെയ്യും. പ്രമോഷനോടൊപ്പം ഇൻക്രിമെന്റും തേടി വരുമെന്നാണ് പറയപ്പെടുന്നത്. ധനസ്ഥിതി മാറിമറിയും.
മീനം രാശി: ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും എന്നതാണ് പ്രത്യേകത. ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാനുള്ള അവസരമാണ് വരുന്നത്, സമ്പത്തിൽ കാര്യമായ ഉയർച്ച തന്നെ പ്രതീക്ഷിക്കാം. കഠിനാധ്വാനത്തിലൂടെ പ്രശസ്‌തി നേടും. കരിയർ മേഖലയിലും നല്ല പുരോഗതി ഉറപ്പാണ്. മത്സരപരീക്ഷകളിൽ ജയമുറപ്പ്.
മീനം രാശി: ഏപ്രിൽ ആദ്യവാരം തന്നെ വരുന്ന ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രത്യേകത. ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. സമ്പത്തിൽ സാരമായ വർധന ഉറപ്പിക്കാം. കരിയറിലും വിദ്യാഭ്യാസത്തിലും പ്രതീക്ഷിച്ച നേട്ടം ഏവർക്കും ഉറപ്പാണ്.












Click it and Unblock the Notifications