Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കാത്തിരിക്കേണ്ട, നിങ്ങളുടെ നല്ല നാളുകള്‍ പടിവാതിലില്‍; ഈ രാശിക്കാര്‍ക്ക് ലഭിക്കും വമ്പന്‍ നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ ആരാധനാമൂര്‍ത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ട. ഓരോ ഗൃഹങ്ങളെയും ഹിന്ദുമതത്തിലെ ദേവതകളുമായും ആഴ്ചയിലെ ഓരോ ദിവസവുമായും ബന്ധപ്പെടുത്തി കാണുന്നു. ഓരോ ഗൃഹങ്ങള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ട്. ജ്യോതിഷത്തില്‍ വിവരിക്കുന്ന നവഗ്രഹങ്ങള്‍ ആദിത്യന്‍, ചന്ദ്രന്‍, കുജന്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ്.

1

ഈ ഗ്രഹങ്ങള്‍ മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് രാശിമാറ്റം എന്ന് വിളിക്കുന്നത്. ഇത് 12 രാശിക്കാരെയും ബാധിക്കും. രാശിമാറ്റം എല്ലാ എല്ലാ രാശിക്കാര്‍ക്കും ഗുണമുണ്ടാക്കണമെന്നില്ല. ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരും.

2

്ആഗസ്റ്റ് 20 മുതല്‍ ചൊവ്വ, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ രാശിമാറ്റം ആരംഭിച്ചു. ഈ രാശിമാറ്റത്തിന്റെ ഫലം അടുത്ത 140 ദിവസത്തേക്ക് ലഭിക്കും. 2023 ജനുവരി ആറ് വരെ ഇതിന്റെ ഫലം ഉണ്ടാകും. ഇവ ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച ഫലം നല്‍കുകയെന്ന് നോക്കാം...

മിഥുനം

മിഥുനം

വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം

ഈ സംക്രമണ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഈ 140 ദിവസം ഇവര്‍ക്ക് അനുകൂലമായിരിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വലിയ പുരോഗതി ഇവര്‍ക്ക് ഈ സമയത്തുണ്ടാകും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം മാറി സന്തോഷത്തോടെ കഴിയാനുള്ള അവസരമുണ്ടാകും.

തുലാം

തുലാം

ഈ വരുന്ന നാല് മാസങ്ങള്‍ തുലാം രാശിക്കാര്‍ ആഗ്രഹിച്ച സമയമായിരിക്കും. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും. ഏത് കാര്യത്തിനും കുടുംബത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കും. തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാകും. ഒരുപാട് അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തും. എല്ലാ തടസങ്ങളും നീങ്ങാനുള്ള സമയമാണിത്. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം സാധ്യമാകും.

വൃശ്ചികം

വൃശ്ചികം

ഈ 140 ദിവസം വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം സഫലമാകാന്‍ സാധിക്കും. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയിലും വിജയം മാത്രം തേടിവരും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനുള്ള അവസരമുണ്ടാകും. ജോലി ചെയ്യുന്ന സ്ഥലത്ത് ആദരവും മതിപ്പും നിങ്ങളെ തേടിയെത്തും.

മീനം

മീനം


മീനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് പ്രതീക്ഷിക്കാത്തത്ര ലാഭം വന്നുചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്ച പ്രമോഷന്‍ വന്നുചേരാനുള്ള സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലിയില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+