വ്യാഴം മാറുമ്പോൾ ജീവിതവും മാറും; ഈ രാശിക്കാരുടെ കുടുംബം രക്ഷപ്പെടും, ഇക്കാലം സമ്പത്തിൽ ആറാടും!
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.
പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഈ ഗ്രഹത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം എന്ന ഗ്രഹം എന്നോർക്കണം.
മേൽ പറഞ്ഞത് പോലെ ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടയാളാണ് വ്യാഴം എന്ന് എല്ലാവർക്കും അറിയാമല്ലോ. ഒരു രാശിയില്‍ തന്നെ മൂന്ന് തവണയാണ് വ്യാഴം ഈ തവണ സ്ഥാനം മാറുന്നത്. മിഥുനത്തില്‍ പുണര്‍തം നക്ഷത്രത്തിലാണ് നിലവില്‍ വ്യാഴം സ്ഥിതിചെയ്യുന്നതെങ്കിലും അത് ഉടൻ മാറുകയാണ്. ജനുവരി 30-ന് വ്യാഴം പുണര്‍തത്തില്‍ നാലാം ഭാവത്തില്‍ പ്രവേശിച്ച് ഏപ്രില്‍ 20 വരെ അവിടെ തന്നെ സ്ഥിതി ചെയ്യുന്നു എന്നതാണ് നിലവിലെ മാറ്റത്തിന് കാരണം.
മേടം രാശി: പുണര്‍തം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം ഇക്കൂട്ടർക്ക് ഗുണങ്ങൾ നൽകും. ഇവരുടെ ആത്മവിശ്വാസം കൂടുകയും ധൈര്യം ഇരട്ടിയാവുകയും ചെയ്യും. ഇക്കൂട്ടരുടെ വരുമാനവും ഇരട്ടിയാവുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത വിജയം ഇവർ കൈവരിക്കും. സന്തോഷം, സമാധാനം, ഐശ്വര്യം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ ഇവർക്കുണ്ടാവും. ദൂരയാത്രകൾ ചെയ്യാനുള്ള അവസരവും ഉണ്ടാവും.
മിഥുനം രാശി: ഈ സംക്രമണം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവരുടെ വിവാഹകാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി നല്‍കും. ഭാഗ്യം കൂടെ നില്‍ക്കുന്നതിനാല്‍ വിജയങ്ങള്‍ പലതും തേടി എത്തുമെന്നത് ഉറപ്പാണ്. പണം കുമിഞ്ഞുകൂടുകയും ഐശ്വര്യവും സമൃദ്ധിയും വന്നെത്തുകയും ചെയ്യും. പ്രണയിക്കുന്നവര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവും. പരീക്ഷകളിൽ ജയിക്കും.
തുലാം രാശി: ഇവർക്ക് വ്യാഴത്തിന്റെ മാറ്റം അനുകൂലമായി മാറുകയും ഭാഗ്യം കൊണ്ട് തരികയും ചെയ്യും. തീര്‍ത്ഥാടനങ്ങള്‍ക്ക് അനുകൂല സമയാമായിരിക്കും ഇത്. ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂല സമയമാണ്. സമൂഹത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരും. ആരോഗ്യ പ്രശ്‌നങ്ങൾ നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വൈകാരിക മാറ്റങ്ങള്‍ ഇവരെ അമ്പരപ്പിക്കും. ജോലിയിൽ പ്രമോഷനും മറ്റും ഉറപ്പ്.












Click it and Unblock the Notifications