ചന്ദ്രഗ്രഹണത്തിന് ഇനി ദിവസങ്ങൾ മാത്രം; ഈ രാശിക്കാർക്ക് രാജകീയ ജീവിതം, ശമ്പള വർധനയും പ്രമോഷനും ഉറപ്പ്
അടുത്ത വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് മാസത്തിലാണ് നടക്കുന്നത്. മാസങ്ങൾ എന്ന് പറയുന്നതിലും അതിന് ശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ് എന്ന് പറയുന്നതാവും ശരി. ചന്ദ്രഗ്രഹണം നമ്മൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ജ്യോതിശാസ്ത്ര സംഭവം മാത്രമല്ല. ഈ പ്രതിഭാസം ആകാശത്ത് വീക്ഷിക്കുമ്പോൾ കിട്ടുന്ന അനുഭൂതിയേക്കാൾ ഉപരി ഇതിന് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്നറിയുക.
അടുത്ത വർഷം സെപ്റ്റംബറിൽ മാത്രമാണ് ഇന്ത്യയിൽ നിന്ന് കാണാനാവുന്ന ചന്ദ്രഗ്രഹണം ഉണ്ടാവുക. എന്നാൽ അടുത്ത വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം ശരിക്കും മാർച്ച് മാസത്തിലാണ് നടക്കുന്നത്. ഇതിന് ജ്യോതിശാസ്ത്രപരമായ ഒട്ടേറെ സവിശേഷതകളുണ്ട്. ഈ ചന്ദ്രഗ്രഹണം ചില രാശിക്കാരെ നല്ല രീതിയിൽ സ്വാധീനിക്കും എന്നതാണ് അതിലെ പ്രധാനകാര്യം.

ചന്ദ്രന്റെ രാശിമാറ്റം തന്നെയാണ് അതിലെ ശ്രദ്ധിക്കേണ്ട കാര്യം. ഈ സമയം ചിങ്ങം രാശിയിലായിരിക്കും ചന്ദ്രൻ നീങ്ങുക. അതുകൊണ്ട് തന്നെ അടുത്ത വർഷം നടക്കുന്ന ചന്ദ്രഗ്രഹണം വലിയ സൗഭാഗ്യങ്ങളാണ് മൂന്ന് രാശിക്കാർക്ക് കൊണ്ട് വരിക. ചെറിയ നേട്ടമല്ല, മറിച്ച് വലിയ മഹാഭാഗ്യം തന്നെയാണ് ഈ രാശികളിൽപെട്ട ആളുകൾക്ക് കിട്ടുക എന്നത് മറക്കരുത്.
ഇതിൽ മൂന്ന് പ്രധാനപ്പെട്ട രാശിക്കാരാണ് ഉൾപ്പെടുന്നത്. രാജയോഗം തന്നെയാണ് ഈ രാശിക്കാർ കാത്തിരിക്കുന്നത്. സാമ്പത്തികമായ ഉയർച്ചയും സാമൂഹിക നിലവാരത്തിലെ മാറ്റവും ഉൾപ്പെടെ ഈ രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഈ ചന്ദ്രഗ്രഹണത്തിന് സാധിച്ചേക്കും. ഏതൊക്കെ രാശികളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് നോക്കാം.
ചിങ്ങം രാശി: ചന്ദ്രന്റെ രാശിമാറ്റം ഏറ്റവും തുണയാവുന്നത് ചിങ്ങം രാശിക്കാർക്ക് ആയിരിക്കും. അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാവും ജീവിതത്തിൽ വന്നുചേരുക. സമൂഹത്തിൽ ഇവരുടെ സ്ഥാനവും വിലയും വർധിക്കും എന്നതാണ് അതിലെ പ്രധാന മാറ്റം. കൂടാതെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റവും ഇവരെ തേടി എത്തും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമായിരിക്കും ഈ രാശിമാറ്റം കൊണ്ടുവരിക.
മീനം രാശി: ഈ ചന്ദ്രഗ്രഹണം മൂലം സാമ്പത്തികമായി നേട്ടമുണ്ടാവുന്ന രാശിക്കാരിൽ ഒരുകൂട്ടരാണ് മീനം രാശിക്കാർ. ഇവർക്ക് സാമ്പത്തിക ഉയർച്ച ഉറപ്പാണ്. കൂടാതെ ഇവർ വിദ്യാഭ്യാസകാര്യങ്ങളിൽ കൂടി ഉയർച്ച പ്രകടമാക്കും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒപ്പം ഇവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മകരം രാശി: വരാനിരിക്കുന്ന ചന്ദ്രഗ്രഹണം നല്ല ഗുണങ്ങൾ നൽകാൻ സാധ്യതയുള്ള മറ്റൊരു രാശിക്കാരാണ് മകരം രാശിക്കാർ. ഇവർക്ക് ജീവിതത്തിലെ ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ഇവർക്ക് ബിസിനസ് ആരംഭിക്കാൻ ഏറ്റവും നല്ല സമയമാണിത്. ഈ രാശിക്കാരുടെ സാമ്പത്തിക നിലയിൽ കാര്യമായ പുരോഗതിയുമുണ്ടാകും.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications