വൃശ്ചിക രാശിയിലൂടെ കടന്നുപോകുന്ന ചന്ദ്രഗ്രഹണം; ഈ രാശിക്കാര്‍ സൂക്ഷിക്കണം, ഇക്കാര്യങ്ങള്‍ സംഭവിക്കാം
ചന്ദ്രഗ്രഹണത്തിനായി ലോകം കാത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യത്തേത് ആണെങ്കിലും ഇതൊരു ശക്തമായ ജ്യോതിഷ സംബന്ധമായ കാര്യമാണ്. അതിശക്തമായ കാര്യങ്ങളാണ് ഈ ഗ്രഹണ സമയത്ത് നടക്കുക. പലരുടെയും രാശിയെയും ഇത് ബാധിക്കും. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്ന സമയത്താണ് ചന്ദ്രഗ്രഹണം കടന്നുപോകുക. ഈ സമയം ചന്ദ്രന് മേല്‍ ഒരു നിഴല്‍ രൂപപ്പെടും.
ചന്ദ്രന് കടും ചുവപ്പ് നിറത്തിലോ കോപ്പര്‍ നിറത്തിലോ കാണപ്പെടാം. അതേസമയം ഗ്രഹണ സമയത്ത് വൃശ്ചിക രാശയിലൂടെ കടന്നുപോകുമ്പോള്‍ അതിനെ വൃശ്ചിക രാശി ചന്ദ്രഗ്രഹണം എന്നാണ് അറിയപ്പെടുക. ഇത് പല രാശിക്കാരെയും ബാധിച്ചേക്കാം. അത് എങ്ങനെയെന്ന് നോക്കാം.

എന്തുകൊണ്ട് വൃശ്ചിക രാശി
വൃശ്ചിക അതിശക്തമായ രാശിയാണ്. മാറ്റം, പുനര്ജന്മം, വൈകാരിക ബന്ധം എന്നിവയുമായി എല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണിത്. വൃശ്ചിക രാശിയിലൂടെ ചന്ദ്രഗ്രഹണം കടന്നുപോകുമ്പോള്‍ ഇത്തരം ഗുണങ്ങള്‍ എല്ലാം ചേര്‍ന്നതായിരിക്കും. ഈ രാശിക്കാരില്‍ വലിയ മാറ്റങ്ങളും ഇത് കൊണ്ടുവരും.
പഴയ രീതികളും, വൈകാരിക ഘടകങ്ങളും ഉപേക്ഷിച്ച് പുതിയൊരു തുടക്കമിടേണ്ട സമയം കൂടിയാണിത്. കാരണം വൃശ്ചിക രാശിയിലുള്ള ചന്ദ്രഗ്രഹണം അതിശക്തമായിരിക്കും. സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ വൈകാരികമായ സ്വഭാവം നമ്മള് പ്രകടിപ്പിച്ചേക്കും. ചിലപ്പോള്‍ അത് ദു:ഖമായിരിക്കാം. ചിലപ്പോള്‍ അത് ആവേശവുമാവാം എന്ന് മാത്രം.
വൃശ്ചിക രാശിക്കാര്‍ക്ക് എന്തൊക്കെ സംഭവിക്കാം
വൃശ്ചിക രാശിക്കാരാണോ നിങ്ങള്‍. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഗ്രഹണ സമയത്ത് നിങ്ങള്‍ക്കുണ്ടാവും. പ്രത്യേകിച്ച് നിങ്ങളുടെ കരിയറിന്റെയും, ബന്ധങ്ങളുടെയും കാര്യത്തിലായിരിക്കും വലിയൊരു മാറ്റം തന്നെയുണ്ടാവുക.
പഴയ രീതികളും വിശ്വാസങ്ങളും നിങ്ങള്‍ മാറ്റേണ്ടി വരും. കാരണം അത് നിങ്ങളെ പിന്നോട്ടടിക്കുന്ന ഘടകങ്ങളായിരിക്കും. മാറ്റത്തിനൊപ്പം പുതിയ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരും. അതിനെ നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
ഇടവ രാശിക്കാര്‍ക്ക് ശ്രദ്ധിക്കണം
ഇടവ രാശിക്കാര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. പ്രധാനമായും ബന്ധങ്ങളുടെ കാര്യത്തിലായിരിക്കും സ്വാധീനം ഉണ്ടാവുക. കുടുംബം, കുടുംബ ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ഈ രാശിയിലുള്ളക്ക് സംഭവിക്കാവുന്ന മാറ്റങ്ങള്‍.
സുരക്ഷ, സ്ഥിരത, എന്നീ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാം. മാറ്റം ആവശ്യമായ സമയമായിരിക്കും. നിങ്ങള്‍ എന്താണോ കൂടുതല്‍ വില മതിക്കുന്നത്, നിങ്ങള്‍ക്ക് എന്താണോ ഏറ്റവും വേണ്ടത് അതിനെല്ലാം കൂടുതല്‍ പ്രാധാന്യം നല്കാന് പറ്റിയ സമയമാണിത്.
ചിങ്ങരാശിക്കാര്ക്കുള്ള നിര്‍ദേശം
നിങ്ങളുടെ സര്‍ഗാത്മക പ്രതികരണങ്ങളില്‍ വലിയൊരു മാറ്റം ചിങ്ങരാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണ സമയത്തുണ്ടാവാം. കുട്ടികളുമായുള്ള ബന്ധത്തിലും അതുപോലെ മാറ്റം വരാം. ഇതൊരു പ്രചോദനത്തിന്റെയും അടിമുടി മാറ്റത്തിന്റെയും സമയമായിരിക്കും.
നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരികയും, അതോടൊപ്പം കൂടുതല്‍ മികച്ച രീതിയില്‍ സ്വയം പ്രതികരിക്കാനും നിങ്ങള്‍ തീരുമാനിക്കും. ആ മാറ്റങ്ങളായിരിക്കും നിങ്ങളില്‍ കാണുക.
കുംഭരാശിക്കാര്‍ ഭയക്കണോ?
കുംഭരാശിക്കാര്ക്കും ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് മാറ്റങ്ങള്‍ വരാം. സൗഹൃദത്തിന്റെയും സമാദായത്തിന്റെയും കാര്യത്തിലായിരിക്കും ഈ മാറ്റം. പഴയ ബന്ധങ്ങളെല്ലാം ഈ കാലയളവില്‍ നിങ്ങള്‍ ഉപേക്ഷിക്കും.
പഴയ ഗ്രൂപ്പുകളുമായുള്ള ബന്ധവും ഉണ്ടാവില്ല. കാരണം ഇതിലൊന്നും നിങ്ങള്‍ക്ക് വേണ്ടുന്ന കാര്യങ്ങളുണ്ടാവില്ല. പുതിയ ബന്ധങ്ങളിലേക്ക് നിങ്ങള്‍ പോകും. അത് നിങ്ങളുടെ ആഗ്രഹങ്ങളെയും മൂല്യങ്ങളെയും പിന്തുണയ്ക്കുന്നവരായിരിക്കും.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications