50 വർഷത്തിന് ശേഷം വരുന്ന രാജയോഗം; ഓഹരി വിപണിയിൽ ലാഭം ഉറപ്പ്, ലോട്ടറിയും അടിക്കാം, ഈ രാശിക്കാരാണോ?
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് നൽകിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ബുധൻ പ്രതിനിധീകരിക്കുന്നതെന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ ജോലി, ബിസിനസ് എന്നിവയിൽ കാര്യമായ മാറ്റം വരണമെങ്കിൽ, നല്ല മുന്നേറ്റം ഉണ്ടാവണമെങ്കിൽ ഒക്കെയും ബുധന്റെ അനുഗ്രഹം കൂടിയേ തീരൂ. നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് കാലത്ത്. ബുധൻ സമം ബുദ്ധി എന്നായിരുന്നു അത്.

പറഞ്ഞുവരുന്നത് ബുധൻ രാശിമാറുമ്പോൾ അത് നമ്മെ കാര്യമായി സ്വാധീനിക്കും എന്നതാണ്. കാലാകാലങ്ങളിൽ ഗ്രഹങ്ങൾ സംക്രമിച്ചുകൊണ്ട് ഐശ്വര്യവും രാജയോഗവും സൃഷ്‌ടിക്കാറുണ്ട്. അത് പലപ്പോഴും മനുഷ്യജീവിതത്തെയും ലോകത്തിലെ പല കാര്യങ്ങളെയും സാരമായി ബാധിക്കാറുമുണ്ട്. ബുധൻ കുംഭ രാശിയിൽ അസ്‌തമിച്ചിരിക്കുകയാണ്. കുംഭ രാശിയിൽ ശനി, സൂര്യൻ, ബുധൻ എന്നിവയുടെ സംയോജനം ഉണ്ടാകുന്നു. ഇത് ചില രാശിക്കാർക്ക് നല്ല ഗുണങ്ങൾ നൽകും.
കർക്കടകം രാശി: വിപരിത രാജയോഗം വലിയ നേട്ടങ്ങളാണ് ഇവർക്ക് നൽകുക. നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം, പുതിയ വരുമാന സ്രോതസുകൾ എന്നിവ തെളിയും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് റിയൽ എസ്‌റ്റേറ്റ് എന്നിവയിൽ നിങ്ങൾക്ക് ലാഭം കിട്ടും. ബിസിനസിൽ വർധനവ് എന്നിവ വന്നുചേരും.
കന്നി രാശി: ആറാം ഭാവത്തിലാണ് ഈ രാജയോഗം സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്ക് ജോലിയിലും കരിയറിലും ആദരവ് ലഭിക്കും. കൂടാതെ അപ്രതീക്ഷിതമായി ചില സാമ്പത്തിക നേട്ടങ്ങൾ വന്നുചേരാനും ഇടയുണ്ട്. വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം ഇത്തവണ സഫലമാകും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം, പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ എന്നിവ വരികയും ചെയ്യും.
ധനു രാശി: വിപരീത രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് കാര്യമായ നേട്ടങ്ങൾ ആവും നൽകുക. കാരണം നിങ്ങളുടെ ജാതകത്തിൽ ബുധന്റെ സംക്രമം ഏഴാം ഭാവത്തിലും പത്താം ഭാവത്തിലുമാണ് നിലകൊള്ളുന്നത്. ഈ സമയത്ത് അവർക്ക് പുരോഗതി, ധനേട്ടം, വീടും വസ്‌തുവും വാങ്ങും. ജോലി ചെയ്യുന്നവർക്ക് നല്ല സമയമാണ് ഇത്. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും, പണം ലാഭിക്കുന്നതിൽ വിജയിക്കും, നിക്ഷേപം ഉയരും.












Click it and Unblock the Notifications