പുതിയ ജോലി, കടബാധ്യതകൾ ഒക്കെ വീട്ടും; മാളവ്യ രാജയോഗം സാമ്പത്തിക നേട്ടവും തരും, ഗുണം ഈ രാശിക്കാർക്ക്
രാജയോഗങ്ങൾ പലവിധമുണ്ട്, പല തരത്തിലുള്ളതുണ്ട്. ഓരോന്നിനും ഓരോ ഫലങ്ങളാണ് ലഭിക്കാറുള്ളത്. ജ്യോതിഷപ്രകാരം രാജയോഗങ്ങൾ വരുന്നത് എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സമയത്താണ്. പ്രധാനമായും ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ സംയോഗവും ഒക്കെയാണ് ഇത്തരത്തിൽ രാജയോഗങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നത്. രാജയോഗങ്ങൾ വരാൻ കാത്തിരിക്കുന്ന രാശിക്കാറും ചില്ലറയല്ല എന്നതാണ് പ്രത്യേകത.
ചില പ്രത്യേക രാശിക്കാര്‍ക്ക്, നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേക യോഗങ്ങള്‍ വരുന്നത് പതിവാണ്. പുതിയ വര്‍ഷം തുടങ്ങിയതോടെ ഇത്തരം രാജയോഗങ്ങൾ വരുന്നത് പതിവായിരിക്കുന്നു. ഇതില്‍ ഒന്നാണ് മാളവ്യരാജയോഗം. ശുക്രന്റെ അനുഗ്രഹം കൊണ്ട് മാളവ്യ രാജയോഗം ലഭിയ്ക്കുന്ന ചില രാശിക്കാരുണ്ട് നമ്മുടെ കൂട്ടത്തിൽ.

സാധാരണ രാജയോഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മാളവ്യ രാജയോഗം മൂലം ഒരുപാട് രാശിക്കാർക്ക് ഒന്നും ഫലം ലഭിക്കില്ല. ഈ രാജയോഗത്താൽ എല്ലാ രാശികളെയും സ്വാധീനിക്കും എന്നത് യാഥാർഥ്യമാണ്. എങ്കിലും ചില രാശിക്കാർക്ക് അത് കൂടുതൽ ഗുണകരമാവും എന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്. ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗം സൃഷ്‌ടിക്കും.
ഈ രാജയോഗത്തിന്റെ രൂപീകരണം രണ്ട് രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകും. സാധാരണ സാമ്പത്തിക നേട്ടങ്ങളോടൊപ്പം തൊഴിൽ രംഗത്തും ബിസിനസിലും വൻ വിജയമുണ്ടാകും എന്നാണ് പ്രതീക്ഷപ്പെടുന്നത്. മാളവ്യ രാജയോഗത്തിന്റെ രൂപീകരണത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.
മേടം രാശി: മാളവ്യ രാജയോഗം രൂപപ്പെട്ടതോടെ ഈ രാശിക്കാരുടെ ജീവിതത്തിലെ ദുരിതങ്ങൾക്കൊക്കെ പരിഹാരം വന്നുചേരും എന്നതാണ് പ്രത്യേകത. ഇനിയുള്ള രാണ്ടാഴ്‌ച ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ പോവുകയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രത്യേകത. നല്ല ശമ്പളത്തോടെ ജോലി ലഭിക്കും. ഇവരുടെ സാമ്പത്തിക ബാധ്യതകൾ അവസാനിക്കും. പണം വന്നുചേരും.
മേടം രാശി: മാളവ്യ രാജയോഗം വലിയ നേട്ടങ്ങളാണ് അവർക്ക് കൊണ്ടുവരിക. ഈ കാലയളവിൽ മാനസിക വിഷമങ്ങള്‍ കുറഞ്ഞു വരികയും ചെയ്യും. ഇവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു നിറയും. ഇവരുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾ എഴുതുന്നവർക്കും സമയം അനുകൂലമാണ്. ഇവരുടെ സാമ്പത്തിക ബാധ്യതകൾ പൂർണമായും മാറിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications