ഒരു മാസത്തിനുള്ളിൾ പണം വാരിക്കൂട്ടാം... വരുന്നത് സമ്പത്തിന്റെ പെരുമഴ; ഈ 4 രാശിക്കാരാണോ?
ഈ മാസം പത്ത് വളരെ പ്രത്യേകത ഉള്ള ദിവസമാണ്. ആ ദിവസമാണ് ചൊവ്വയും ബുധനും ഈ ദിവസം സംക്രമിക്കും . ഈ സംക്രമം വളരെ പ്രത്യേകത നിറഞ്ഞതാണ്. ചില രാശിക്കാരുടെ ജീവിതത്തിൽ ഈ സംക്രമം നേട്ടങ്ങൾ ആണ് കൊണ്ടുവരുന്നത്. 4 രാശിക്കാരെ തേടിയാണ് ഭാഗ്യം വരാൻ പോകുന്നത് ഒരു മാസക്കാലം ഈ 4 രാശിക്കാരുടെ ജീവിതത്തിലും നേട്ടമായിരിക്കും. -
അതേസമയം, ഈ മാസം 10 ന് 12 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും. ഈ ദിവസം ചൊവ്വ ബുധന്റെ ഉടമസ്ഥതയിലുള്ള മിഥുന രാശിയിൽ നിന്നും ചന്ദ്രന്റെ രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കും. 2023 ജൂലൈ വരെ ആയിരിക്കും ഇവിടെ ചൊവ്വ തുടരുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മേയ് 10 ന് മേടത്തിൽ ഉദിക്കും. ഈ രണ്ട് ഗ്രഹങ്ങളും സംക്രമണം ചെയ്യുമ്പോൾ 4 രാശിക്കാരിടെ ജീവിതത്തിൽ വൻ മാറ്റം ഉണ്ടാകും. ഭാഗ്യം തേടി എത്തുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം

ഇടവം: ചൊവ്വയുടെ സംക്രമണം ഏറ്റവും കൂടുതൽ ഭാഗ്യം കൊണ്ടുവരാൻ പോകുന്നത് ഇടവം രാശിക്കാർക്കാണ്. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. എന്തും ചെയ്യാനുള്ള വിശ്വാസം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്കെതിരെ നിങ്ങളുടെ ശത്രുക്കൾ പല നീക്കങ്ങളും നടത്തും. എന്നാൽ ഈ നീക്കങ്ങളെ തടയാനും മുന്നേറാനു നിങ്ങൾക്ക് സാധിക്കും. ദൂര യാത്ര പോകാൻ സാധിക്കും. സാമൂഹ്യപ്രവർത്തകർക്ക് ബഹുമാനം വന്നുചേരും. വീട്ടിൽ നല്ല കാര്യങ്ങൾ സംഭവിക്കും,
ചിങ്ങം : ഈ സമയത്ത് നിങ്ങൾ ഏറെക്കാലം മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം നടക്കും. പഠനത്തിനായി വിദേശത്ത് പോകാൻ നിങ്ങൾ ആഗ്രഹിത്തുന്നുവെങ്കിൽ ഈ നേരത്ത് അതിനുള്ള സാധ്യത തെളിയും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകേണ്ടതായിവരും. അത് നിങ്ങൾക്ക് ഗുണകരമായി വരും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത് അനുകൂലമാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കന്നി: കന്നി രാശിക്കാരുടെ ആത്മവിശ്വാസം കൂടുകയും ഏത് കാര്യവും ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യും. സാമ്പത്തികമായി നല്ല സമയമാണ്. നിങ്ങൾ എന്തെങ്കിലും പുതിയ സംരഭം തുടങ്ങാൻ ആശിക്കുന്നുണ്ടെങ്കിൽ നല്ല സമയമാണ്. ബിസിനസ്സിൽ വിജയം ഉണ്ടാകും. തൊഴിൽ മേഖലയിലും വിജയം. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തും. പക്ഷേ ആ നീക്കങ്ങളെ നിങ്ങൾക്ക് മറികടക്കാനുള്ള കരുത്ത് വന്നുതേരും. വരുമാനം പല വഴിയിലൂടെ വന്നുചേരും.
കുംഭം): ജോലി ചെയ്യുന്ന മേഖലയിൽ നിന്ന് നിങ്ങൾക്ക് അഭിനിന്ദനം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം അധികാരി തിരച്ചറിയും ഇത് നിങ്ങൾക്ക് ഗുണകരമാകും. ഇൻക്രിമെന്റും പ്രമോഷനും ലഭിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് വൻ നേട്ടം ഉണ്ടാവും. ബിസിനസ്സിന്റെ ആവശ്യത്തിന് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരും. ചതിലവ് കൂടും.. എന്നാൽ വരുമാനവും കൂടും. അതിനാൽ പ്രശ്നമൊന്നുമില്ല
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?












Click it and Unblock the Notifications