നവപഞ്ചമ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റും; ശമ്പളം കുത്തനെ കൂടും, മാർച്ച് 5 മുതൽ ഭാഗ്യം വരും!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ കഴിയുന്നതാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. സവിശേഷമായ നവപഞ്ചമ രാജയോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. വേദ ജ്യോതിഷം പറയുന്നത് അനുസരിച്ചാണെങ്കിൽ ഒരു രാശിയിലെ അഞ്ചാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളില്‍ ഗ്രഹങ്ങള്‍ പരസ്‌പരം ബന്ധപ്പെടുമ്പോഴാണ് ഏറെ പ്രത്യേകതകൾ ഉള്ള നവപഞ്ചമ യോഗം രൂപംകൊള്ളുക. അതൊരിക്കലും സാധാരണ രാജയോഗമല്ലെന്ന് ഓർക്കണം.
എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന രാജയോഗമല്ല ഇത്. മൂന്ന് രാശിക്കാർക്ക് പലവിധത്തിലുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും ഇതുമൂലം ലഭിക്കുമെന്നതാണ് പ്രധാന കാര്യം. അത് ഒരുപക്ഷേ ആ രാശിക്കാർ പോലും വിചാരിക്കാത്ത രീതിയിൽ ആയിരിക്കും. വരുന്ന മാര്‍ച്ച് 5-നാണ് സവിശേഷമായ ഈ രാജയോഗം രൂപംകൊള്ളുക. ഏതൊക്കെ രാശികൾക്ക് ഇത് ഗുണകരമാവുമെന്നും എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നും നോക്കാം.
മിഥുനം രാശി
ഇവർക്ക് നേട്ടങ്ങൾ ഉറപ്പാണ്. കൂടാതെ പുതിയ തൊഴില്‍ അവസരങ്ങളും തേടി എത്തും. ജോലിയിലും ബിസിനസിലും നല്ല നേട്ടങ്ങളും പുരോഗതിയും പ്രതീക്ഷിക്കുന്ന സമയമാണ്. ദീര്‍ഘകാലമായുള്ള ജോലികള്‍ പൂര്‍ത്തിയാക്കാൻ യോഗം കാണുന്നുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ ഉപഭോക്താക്കളെയും കിട്ടും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. മാത്രമല്ല ഇക്കാലയളവിൽ വരുമാനം കൂടുകയും സ്വത്തുക്കൾ വർധിക്കുകയും ചെയ്യും.
ചിങ്ങം രാശി
ഇവരുടെ ആത്മവിശ്വാസം ഉയരുന്ന സമയമാണ്. മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇറങ്ങുന്ന എല്ലാത്തിലും വിജയം കൊയ്യും. സര്‍ക്കാര്‍ ജോലി തേടുന്നവർക്ക് നല്ല വാർത്ത ലഭിക്കും. മത്സര പരീക്ഷകളില്‍ മികച്ച വിജയം ഉറപ്പ്. സാമ്പത്തികമായി മുന്നേറാൻ സാധിക്കുന്ന സമയം കൂടിയായിരിക്കും ഇത്. നിലവിലെ ജോലികളില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കാന്‍ സാധ്യത അധികമാണ്. വാണിജ്യപരമായി പ്രവർത്തിക്കുന്ന ആളുകൾക്ക് എല്ലാം കൊണ്ടും നല്ല നാളുകൾ ആയിരിക്കും.
മീനം രാശി
ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ രീതിയിലും വളർച്ചയുണ്ടാവും. ഇതെല്ലാം ഇവരെ വിജയത്തിൽ എത്തിക്കും. നിലവിലെ വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കഴിയുകയും ചെയ്യും. വിദേശത്ത് നിന്നുള്ള വരുമാനം ഇരട്ടിയാവും. വിവാഹത്തിന്റെ കാര്യത്തില്‍ നല്ല വാർത്തകൾ ഉറപ്പാണ്. ധാരാളം യാത്രകൾ ചെയ്യാൻ അവസരം കൈവരും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications