Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് ജോലി, ബംപർ ലോട്ടറി അടിക്കാനുള്ള യോഗം; ദാമ്പത്യജീവിതം സുഖകരം, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിൽ ഇതിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാഹുവിന്റെ സ്വാധീനവും അതിന്റെ ശക്തിയുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെ കാണുന്നതാണ്.

രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകൾ പലപ്പോഴും നിർഭയരാണെന്ന് കാണാം. മറ്റുള്ളവർ ധൈര്യപ്പെടാത്ത റിസ്‌ക് എടുക്കാൻ അവർ തയ്യാറാവുകയും ചെയ്യുന്നത് പതിവാണ്. സമ്പത്ത് വേഗത്തിൽ കൊണ്ടുവരാനുള്ള രാഹുവിന്റെ കഴിവിന്റെ അടിസ്ഥാനവും ഇതായിരിക്കും. അങ്ങനെ രാഹു സവിശേഷമായ സ്ഥാനവുമായി ജ്യോതിഷത്തിൽ ജ്വലിച്ചു നിൽക്കുന്ന ഗ്രഹമാണ്.

rahuketutransit

അതുപോലെ തന്നെയുള്ള മറ്റൊരു ഗ്രഹമാണ് കേതു. പ്രവര്‍ത്തനരീതിയില്‍, ഫലദാനത്തില്‍ ഒക്കെ കേതുവില്‍ ചൊവ്വയുടെ ചില അടയാളങ്ങൾ നിങ്ങൾക് കൃത്യമായി കാണാം. മാത്രമല്ല ഇരുഗ്രഹങ്ങളുടെയും ദശാവര്‍ഷങ്ങള്‍ തുല്യമാണ് (7 വര്‍ഷം) എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. അതിനാൽ കേതു രാശി മാറുമ്പോൾ ധാരാളം നേട്ടങ്ങളാണ് ആളുകൾ ലഭിക്കുക.

2025 മെയ് 18നാണു രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം സംഭവിക്കാൻ ഒരുങ്ങുന്നത്. രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കുമാണ് നീങ്ങുന്നതായി കാണുന്നത്. ചില രാശിക്കാര്‍ക്ക് ഈ കാലയളവിൽ നല്ല നേട്ടങ്ങളാണ് ലഭിക്കുക. ഈ രാശികൾക്ക് വമ്പൻ നേട്ടങ്ങളും, സൗഭാഗ്യങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നമുക്ക് നോക്കാം.

മേടം രാശി: ഇവർക്ക് രാഹു കേതു സംക്രമണം നേട്ടം നൽകും. ജീവിതത്തിൽ നിങ്ങൾ ആ​ഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ പൂർണമായും ഒഴിയും. ജോലി സംബന്ധമായി ദീർഘദൂര യാത്രകൾ വേണ്ടിവരും. കുടുംബ പ്രശ്‌നങ്ങൾ ഒക്കെ അവസാനിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാണ്. മേടം രാശിക്കാർക്ക് വിദേശത്ത് നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം രാശി: നല്ല സാമ്പത്തിക പുരോ​ഗതി കൈവരിക്കാൻ സാധിക്കുന്ന സമയമാണ് ഈ രാശിക്കാർക്ക്. തൊഴിൽ മേഖലയിലും പുരോ​ഗതിക്ക് സാധ്യത. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അവരുടെ ആഗ്രഹം ഇക്കുറി സഫലമാകും. കടങ്ങൾ കുറയുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുക എന്ന നേട്ടവും തേടിയെത്തും. വൻ സമ്മാനത്തുകയുള്ള ലോട്ടറി അടിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.

വൃശ്ചികം രാശി: ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിലും ബിസിനസിലും നല്ല പുരോ​ഗതിയുണ്ടാകും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അവരുടെ ആ​ഗ്രഹം സഫലമാകുമെന്ന് ഉറപ്പാണ്. കടങ്ങൾ കുറയുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. ലോട്ടറി അടിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. പ്രതിസന്ധികളെല്ലാം മാറുക തന്നെ ചെയ്യും. ദാമ്പത്യം കൂടുതൽ സുഖകരമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+