140 ദിവസം കിരീടമില്ലാത്ത രാജാവായി വിലസാം; വീട്ടിലെത്തും ആ മഹാസൗഭാഗ്യം, ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ജീവിക്കുന്നത്. മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം. രണ്ട് വിഭാഗമായി ജ്യോതിഷത്തെ തിരിക്കാറുണ്ട്. ഭാരതീയ ജ്യോതിഷവും പാശ്ചാത്യ ജ്യോതിഷവും എന്നിങ്ങനെയാണത്.

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യം നല്‍കാറുണ്ട്. ഓരോ നിശ്ചിത സമയത്തും ഗ്രഹങ്ങള്‍ രാശിമാറാറുണ്ട്. ഇതേ തുടര്‍ന്ന് ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഇനി വരുന്ന 140 ദിവസത്തില്‍ ചൊവ്വ, ബുധന്‍, വ്യാഴം എന്നിവയുടെ രാശിയില്‍ മാറ്റമുണ്ടാകും. ഇതേ തുടര്‍ന്ന് പല രാശിക്കാരുടെയും ഭാഗ്യം തിളങ്ങും. ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം..

തുലാം
വരുന്ന 140 ദിവസം തുലാം രാശിക്കാര്‍ക്ക് അനുകൂല സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. സമാധാന അന്തരീക്ഷമുണ്ടാകാനുള്ള അവസരങ്ങള്‍ വന്നുചേരും. ബിസ്‌നസ്, ജോലി എന്നിവയുടെ കാര്യത്തില്‍ ഈ സമയം അനുകൂലമായിരിക്കും.

പുതിയ ജോലി അന്വേഷിക്കുന്ന തുലാം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ കാലയളവില്‍ തന്നെ ജോലി അന്വേഷണം പൂര്‍ത്തിയാകും. തൊഴില്‍ മേഖലയില്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. കുടുംബത്തോടൊപ്പം ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളുണ്ടാകും.

മീനം
അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മീനം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. വരം ലഭിച്ചത് പോലെയായിരിക്കും നിങ്ങള്‍ക്ക് ഈ സമയത്ത്. ഏത് ജോലി ആരംഭിച്ചാലും അവര്‍ക്ക് വിജയം മാത്രലേ ലഭിക്കൂ. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം ഉണ്ടാകും.

സന്തോഷം നിലനില്‍ക്കും. സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി തേടും. പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. വസ്തുവോ പുതിയ വാഹനമോ വാങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്.

മിഥുനം
ജീവിതത്തിലെ എല്ലാ മേഖലകളിലും മിഥുനം രാശിക്കാര്‍ക്ക് പുരോഗതിയുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ വന്നുചേരും. ഒരുപാട് ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് യാത്ര പോകും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നം നേരിടുന്നവര്‍ക്ക് , എല്ലാം പരിഹരിക്കാന്‍ സാധിക്കും.

ദാമ്പത്യ ബന്ധം സൗഹാര്‍ദ്ധപരമായി കൊണ്ടുപോകാന്‍ സാധിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ബിസ്‌നസില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭം വന്നുചേരും.

വൃശ്ചികം
വിശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ വലിയ ആദരവും ബഹുമാനവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏത് മേഖലയയിലും നന്നായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ കഴിവും കാര്യക്ഷമതയും വര്‍ദ്ധിക്കും. ഇത് മികച്ച ഒരു ഭാവി നെടിയെടുക്കാന്‍ സാധിക്കും.

ചെയ്യുന്ന ജോലിയില്‍ പ്രശംസകള്‍ നേടിയെടുക്കും. ജോലിയിലും ബിസിനസ്സിലും മുന്നേറാന്‍ അവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഊഷ്മളമായി തുടരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.












Click it and Unblock the Notifications