Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി എടുത്താൽ പോലും അടിക്കും, ആഗ്രഹങ്ങൾ എല്ലാം സഫലമാവും; അടിപൊളി രാജയോഗം, ഈ രാശിക്കാരാണോ?

രാജയോഗങ്ങൾ ജീവിതത്തിൽ വന്നുചേരണം എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. കാരണം നമ്മുടെയൊക്കെ ജീവിതം തന്നെ മാറ്റിമറിക്കാൻ ചിലപ്പോൾ ഇത്തരം രാജയോഗങ്ങൾക്ക് സാധിക്കും. എങ്കിലും എല്ലാ സമയത്തും നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ രാജയോഗങ്ങൾ വന്നുകൊള്ളണം എന്നില്ല. എങ്കിലും ചില അപൂർവ രാജയോഗങ്ങൾ ചിലപ്പോഴൊക്കെ നമ്മെ തേടി വരാറുണ്ട്. അവ സമ്പത്തും ജോലിയും ഒക്കെ തന്നെയിരിക്കും മടങ്ങുക.

അത്തരത്തിൽ ഒരു രാജയോഗമാണ് ഇനി വരാനുള്ളത്. ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ശനി ശശമഹാരാജയോഗം എന്ന അപൂർവ രാജയോഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ്. വാസന്തപഞ്ചമി ദിവസമാണ് ഈ രാജയോ​ഗം ഉണ്ടാവുക. എന്താണ് ഇതിന് ഇത്രയധികം പ്രത്യേകത എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, ഒരുപാട് പ്രത്യേകതകൾ ഇതിനുണ്ട്.

astrologyshasarajayogam2025

ചന്ദ്രന്റെ ഈ മാറ്റം രവി യോഗം, ശശ മഹാരാജയോഗം, എന്നിവ ഉണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മഠത്തിൽ ഓരോ രാശിക്കാര്‍ക്കും പലവിധ മാറ്റങ്ങൾ ജീവിതത്തിൽ വന്നുചേരാം. ശശമഹാരാജാ യോഗം മറ്റെല്ലാ യോഗങ്ങളിൽ നിന്നും വ്യത്യസ്‌തമാണ്‌. കാരണം ഇതുമൂലം വലിയ നേട്ടങ്ങളാവും ജാതകകാരുടെ ജീവിതത്തിൽ വന്നുചേരുക.

ഒരുപക്ഷേ നിങ്ങൾക്ക് സ്വപ്‌നം കാണാൻ പോലും കഴിയാത്ത അത്രയും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. ഈ ഫെബ്രുവരി ആദ്യവാരമാണ് മാറ്റം വരാൻ പോകുന്നത്. ഫെബ്രുവരി 2ന് ശേഷം മൂന്ന് രാശികൾക്കാണ് ശശ മഹാരാജയോഗത്തിലൂടെ കാര്യമായ ഭാ​ഗ്യം ലഭിക്കാൻ പോകുന്നത്, മറ്റ് രാശികളെയും ഈ മാറ്റം സ്വാധീനിക്കുമെങ്കിലും അത് ചെറിയ രീതിയിൽ മാത്രമായിരിക്കും.

മകരം രാശി: ഫെബ്രുവരി റാൻഡ് മുതൽ ഈ കാലയളവില്‍ അനുകൂലമായ നേട്ടങ്ങൾ ഒട്ടേറെ ഇവരെ തേടിയെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും. ഇവർക്ക് ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുനിറയും. എല്ലാ മാനസിക പ്രശ്‌നങ്ങളും അവസാനിക്കും. എല്ലാ ആ​ഗ്രഹങ്ങളും സഫലമാകും. നിങ്ങൾ ഇത്രയും കാലം പ്രയത്നിച്ചതിന് ഫലം നിങ്ങളെ തേടിയെത്തും.

കുംഭം രാശി: വരാനിരിക്കുന്ന ശശ മഹാരാജയോഗം വലിയ നേട്ടങ്ങളാവും ഇവർക്ക് കൊണ്ടു തരിക. ഇവരുടെ സാമ്പത്തിക സ്ഥിതി മാറും, ഇവർക്ക് പണം ധാരാളമായി ലഭിക്കും. ഇപ്പോഴുള്ള കടങ്ങളൊക്കെ വീട്ടാൻ സാധിക്കും. ഇവരുടെ ആത്മവിശ്വാസം വർധിക്കുകയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരികയും ചെയ്യും. ഇവരുടെ ബിസിനസിൽ നല്ല ലാഭം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റമുണ്ടാകും. എല്ലാ പ്രശ്‌നങ്ങളും ഒഴിയും.

ഇടവം രാശി: ഫെബ്രുവരിയിലെ അപൂർവ ശശമഹാരാജയോഗം ഏറ്റവും കൂടുതൽ നേട്ടം കൊണ്ടുവരിക ഇവർക്കായിരിക്കും. ഇവരുടെ തൊഴിൽ രം​ഗത്ത് പുരോ​ഗതിയുണ്ടാകും, പ്രമോഷൻ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യതയുണ്ട്. ഇവർക്ക് ബിസിനസിൽ കാര്യമായ നേട്ടമുണ്ടാകും. സമ്പത്ത് കുതിച്ചുയരും, ഏറ്റവും പ്രധനപ്പെട്ട കാര്യം എന്തെന്നാൽ ലോട്ടറി എടുത്താൽ പോലും ഈ കാലയളവിൽ ഇവർക്ക് അടിക്കാൻ സാധ്യത കൽപിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+