Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ടെതൊക്കെ ഇനി കണ്‍മുന്നില്‍; രാജയോഗം പിന്നാലെയുണ്ട്, ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം

astro

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ സൂര്യന് വലിയ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്. വിജയം, ആരോഗ്യം, ആത്മവിശ്വാസം എന്നിവയുടെ ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. സൂര്യന്റെ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതുകൂടാതെ എല്ലാ മാസവും സൂര്യന്‍ രാശിമാറാറുണ്ട്. കഴിഞ്ഞ മാര്‍ച്ച് 15ന് ആണ് സൂര്യന്‍ മീനരാശിയില്‍ പ്രവേശിച്ചത്. ഏപ്രില്‍ 14 വരെ അവിടെ തുടരും.

ചില രാശിക്കാര്‍ക്ക്

ചില രാശിക്കാര്‍ക്ക്

ഈ സമയത്ത് ചില രാശിക്കാരില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുക. ചില രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും ശുഭകരമായി നടക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കും. സൂര്യന്റെ ഈ മാറ്റത്തോടെ ഈ വരുന്ന 22 ദിവസങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമെന്ന് നോക്കാം. 5രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി

സൂര്യന്റെ സംക്രമണം ഇടവം രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങളുടെ സമയമാണ് സൃഷ്ടിക്കുന്നത്. സാമ്പത്തികമായി പുരോഗതി കൈവരിക്കും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മറികടക്കാന്‍ സാധിക്കും. കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ജോലി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും.

മിഥുനം രാശിക്കാര്‍ക്ക് ആദരം

മിഥുനം രാശിക്കാര്‍ക്ക് ആദരം

മിഥുനം രാശിക്കാര്‍ക്കും സൂര്യന്റെ സംക്രമം എന്തുകൊണ്ടും നല്ല സമയമാണ്. നിങ്ങള്‍ ലഭിക്കുന്ന ബഹുമാനവും ആദരവും വര്‍ദ്ധിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് ഏറ്റവും മികച്ച കാര്യങ്ങള്‍ സംഭവിക്കും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടിയെത്തും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

സൂര്യന്റെ സംക്രമണം ഏറ്റവും കൂടുതല്‍ വിജയം സൃഷ്ടിക്കുന്ന രാശിയാണ് കര്‍ക്കിടകം. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ തേടിയെത്തും. ജോലികളില്‍ നിങ്ങളെ വിജയം തേടിയെത്തും. സാമ്പത്തികമായ പുരോഗതി നിങ്ങളിലേക്ക് എത്തും. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.

തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി

തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി

സൂര്യന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. വിജയം നിങ്ങളെ തേടി പടിവാതില്‍ എത്തും. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ പുരോഗതിയുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഏപ്രില്‍ 14 വരെയുള്ള സമയം ഇവര്‍ക്ക് ഏറ്റവും അനുകൂലമാണ്.
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസില്‍ ലാഭം

വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസില്‍ ലാഭം

Ramadan Fasting: റമദാന്‍ വ്രതം എടുക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമം ഏറ്റവും അനുകൂലമായ സമയം സൃഷ്ടിക്കും. ഇവരെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ തേടിയെത്തും. എല്ലാവിധ പിന്തുണയും നിങ്ങള്‍ പ്രതീക്ഷിക്കുന്നവരില്‍ നിന്ന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+