Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാരാണോ?, എന്നാൽ ഇനി മുതൽ കുബേര ജീവിതം; ഒരു മാസത്തിനുള്ളിൽ കാറും വീടും വാങ്ങും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് വളരെയധികം സ്ഥാനം ഉണ്ട്. ​ഗ്രഹങ്ങൾ ഓരോ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കുകയും ചെയ്യും.
ചില ​ഗ്രഹങ്ങളുടെ രാശി മാറ്റം ജീവിതത്തിൽ ഭാ​ഗ്യവും നേട്ടവും ആയിരിക്കും കൊണ്ടുവരിക. എന്നാൽ‌ ചില ​ഗ്രഹങ്ങളുടെ രാശി മാറ്റം ദോഷകരമായ കാര്യങ്ങൾ സംഭവിക്കാനും കാരണമാകും.

മേയ് മുപ്പതിന് കർക്കടക രാശിയിൽ ശുക്രൻ സംക്രമിക്കുകയാണ്. ജൂലൈ ഏഴ് വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ സംക്രമം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും ഭാ​ഗ്യവും പുരോ​ഗതിയും വന്നുചേരും. നിങ്ങൾ സ്വപ്ന കണ്ട ജീവതം ഈ സമയത്ത് നിങ്ങളെ തേടിയെത്തും. ശുക്രന്റെ സംക്രമണം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരും.

astrology

Also Read: 'അഖില്‍ മാരാരുടെ പിന്തുണ വർധിക്കാന്‍ തുടങ്ങിയത് ആ ഒരു നിമിഷം മുതല്‍, അല്ലാതെ ഒരു പിആറും ഇല്ല

ശുക്രന്റെ അനു​ഗ്രഹം കാരണം ഈ സമയത്ത് മൂന്ന് രാശിയിൽപ്പെട്ട വ്യക്തികൾക്ക് ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. സമ്പത്ത് പലവഴികളിലൂടെ നിങ്ങളെ തേടിയെത്തും. സന്തോഷവും സമാധാനവും ഉണ്ടാകു. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നെത്താൻ പോകുന്നതെന്ന് നോക്കാം.

മേടം: ഈ രാശിക്കാർക്ക് ശുക്രന്റെയും ചൊവ്വയുടെയും സംയോജനം ​ ജീവതത്തില്‌ നേട്ടങ്ങൾ കൊണ്ടുവരും. വ്യക്തിപരമായ നേട്ടത്തിനൊപ്പം തൊഴിൽ മേഖലയിലും പുരോ​ഗതി വരുന്നതാണ്. നിങ്ങൾക്ക് വാങ്ങാൻ സാധിക്കാത്തത് മൂലം മാറ്റിവെച്ച ആഡംബര വസ്തുക്കൾ ഈ നേരത്ത് വാങ്ങാൻ സാധിക്കും. വിവാഹം കഴിയാത്തവരാണെങ്കിൽ ഈ സമയത്ത് വിവാഹം നടക്കാനുള്ള സാധ്യത ഉണ്ട്. കടം കൊടുത്ത പണം തിരിച്ചുകിട്ടും. പണം പലവഴിയിലൂടെ ലഭിക്കും.

കർക്കടകം: ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ഈ രാശിക്കാർക്ക് ​ഗുണപരമായി ഫലങ്ങൾ ആണ് ജീവിതത്തിൽ നൽകുക. ജീവിതത്തിൽ പല നല്ല കാര്യങ്ങളും നടക്കും. നിങ്ങൾ‌ പ്രണയിക്കുന്ന ആളാണെങ്കിൽ, ആ പ്രണയത്തിൽ നിങ്ങൾ സന്തോഷമുള്ള ഒരു കാര്യ സംഭവിക്കും. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ നിങ്ങൾക്ക് മികച്ച രീതിയിൽ പ്രകടനം നടത്താൻ കഴിയും. പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യത.

കന്നി: ശുക്രന്റെയും ചൊവ്വയുടെയും സംയോജനം കന്നിരാശിക്കാർക്ക് ആ സമയം മുഴുവൻ അവരുടെ ജീവിതത്തിൽ പുരോ​ഗതി കൊണ്ടുവരും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും . തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാവും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് മികച്ച പ്രവർ‌ത്തനത്തിന് അം​ഗീകാരം ലഭിക്കും. അവിവാഹിതർക്ക് വിവാഹം നടക്കാനുള്ള അവസരം . സഹോദരങ്ങളുടെ സഹകരണവും ഈ സമയത്ത് ഉണ്ടാവും. നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+