കഥകളി അവാര്‍ഡ് കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്ക്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആദ്യത്തെ കഥകളി അവാര്‍ഡ് കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
നവംബര്‍ രണ്ട് വ്യാഴാഴ്ച സാംസ്കാരികമന്ത്രി ടി.കെ.രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒ.എന്‍.വി.കുറുപ്പ്, പി.വേണുഗോപാല്‍, പി.ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹനായ വ്യക്തിയെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications