Get Updates
Get notified of breaking news, exclusive insights, and must-see stories!

കരോട്പതി തമിഴ് പതിപ്പ്: രജനീകാന്തിനെ സമീപിച്ചു

ദില്ലി: ജനപ്രീതി നേടിയ കോന്‍ ബനേഗാ കരോട്പതിയുടെ തമിഴ് പതിപ്പ് അവതരിപ്പിക്കാന്‍ സ്റാര്‍ ടിവി സിനിമാ നടന്‍ രജനീകാന്തിനെ സമീപിക്കുന്നു.

കരോട്പതിയുടെ ചുവടു പിടിച്ച് സണ്‍ ടിവി അവതരിപ്പിക്കുന്ന കോടീശ്വരന്‍ വന്‍ വിജയമായതോടെയാണ് സ്റാര്‍ ടിവി തമിഴ് പതിപ്പിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങിയത്.

കോടീശ്വരന്‍ അവതരിപ്പിക്കുന്നത് തമിഴ് സിനിമാ താരം ശരത് കുമാറാണ്. മാത്രമല്ല ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചന്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ തമിഴില്‍ രജനീകാന്ത് തന്നെ വേണമെന്നും സ്റാര്‍ ടിവി കരുതുന്നു.

രജനീകാന്തുമായി കരാറുണ്ടായാല്‍ തമിഴ് ചാനലായ വിജയ് ടിവിയിലായിരിക്കും പരിപാടി പ്രക്ഷേപണം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+