സക്കറിയ യാത്രാവിവരണമെഴുതുന്നു
മലയാളത്തിലെ യാത്രാവിവരണശാഖയെ സമ്പന്നമാക്കിയ എസ്.കെ പൊറ്റക്കാടിനു ശേഷം ഒരു കഥാകൃത്ത് ആദ്യമായാവണം യാത്രാവിവരണമെഴുതാന്‍ ഒരുങ്ങുന്നത്. പൊറ്റക്കാടും ആഫ്രിക്കയില്‍ യാത്ര ചെയ്ത് യാത്രാവിവരണമെഴുതിയിട്ടുണ്ട്. 1949ലാണ് പൊറ്റക്കാട് ആഫ്രിക്കയില്‍ യാത്ര ചെയ്തത്.
ഒരിടത്ത്, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ആര്‍ക്കറിയാം, സലാം അമേരിക്ക, കന്യാകുമാരി എന്നിവയാണ് സക്കറിയയുടെ കഥാസമാഹാരങ്ങള്‍. പ്രെയ്സ് ദ ലോഡ്, ഇഷ്ടികയും ആശാരിയും എന്നിവ ലഘുനോവലുകളും. ഗോവിന്ദം ഭജ മൂഢമതേ എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തീര്‍ത്തും വ്യത്യസ്തമായ കഥാഖ്യാനശൈലി മലയാളത്തിന് പരിചയപ്പെടുത്തിയ സക്കറിയയുടെ യാത്രാവിവരണവും വ്യത്യസ്തമായ അനുഭവമാകുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications