കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നോബല്‍: നെയ്പോളും റുഷ്ദിയും പരിഗണനയില്‍
മിക്കവാറും ഒക്ടോബര്‍ 12 വ്യാഴാഴ്ച നോബല്‍ സമ്മാനജേതാവിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ ജനിച്ച നെയ്പോള് ട്രിനിഡാഡിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സല്മാന് റുഷ്ദി ബ്രിട്ടനിലും.
അമേരിക്കന്‍ എഴുത്തുകാരനായ ഫിലിപ്പ് റോത്തും നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്ന എഴുത്തുകാരില്‍ പ്രധാനിയാണ്.
ഫ്രഞ്ച് നോവലിസ്റായ മോറിസ് ബ്ലാഞ്ചോട്, അല്‍ബേനിയന്‍ നോവലിസ്റ് ഇസ്മായില്‍ കാദര്‍, തുര്‍ക്കിയിലെ എഴുത്തുകാരനായ കുര്‍ദ് യാസര്‍ കെമാല്‍, ഫ്രഞ്ച് എഴുത്തുകാരന് താഹര്‍ ബെന്‍ ജെല്ലോണ്, ചൈനീസ് എഴുത്തുകാരനായ ബീ ദാഒ എന്നിവരാണ് നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്ന മറ്റ് എഴുത്തുകാര്‍.
Comments
Story first published: Monday, October 9, 2000, 5:30 [IST]