Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ഗരറ്റ് അറ്റ്വുഡിന് ബുക്കര്‍ സമ്മാനം.....

ലണ്ടന്‍: ഇത്തവണത്തെ ബുക്കര്‍ സമ്മാനം കനേഡിയന്‍ വനിതാ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡിന്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബ്രിട്ടനിലെ ഈ സാഹിത്യപുരസ്കാരം അറ്റ്വുഡിന്റെ ദി ബ്ലഡ് അസാസിന്‍ എന്ന നോവലിനാണ് .

21,000 പൗണ്ട് സമ്മാനത്തുകയുള്ള ഈ അവാര്‍ഡ് 60-ാം വയസ്സിലാണ് അറ്റ്വുഡിനെ തേടിയെത്തുന്നത്.സങ്കീര്‍ണ്ണമായ കുടുംബദുരന്തത്തിന്റെ കഥ പറയുന്ന ദി ബ്ലൈന്‍ഡ് അസാസിന്‍ അറ്റവുഡിന്റെ 10-ാമത്തെ നോവലാണ്.ഒരു 82-കാരന്‍ കഥ പറയുന്ന രീതിയിലാണ് നോവല്‍ രചിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് മൂന്നു തവണ അറ്റ്വുഡിന്റെ പേര് ബുക്കര്‍ സമ്മാനത്തിന് നിര്‍ദ്ദേശിച്ചിരുന്നു.പ്രശസ്ത ജാപ്പനീസ് എഴുത്തുകാരന്‍ ഇഷിഗുറയുടെ പേരും ഇക്കുറി ബുക്കര്‍ സമ്മാനത്തിന് പരിഗണിച്ചിരുന്നു.കഥകള്‍,കവിതകള്‍,ലേഖനങ്ങള്‍ എന്നിവയുള്‍പെടെ 30 രചനകള്‍ അറ്റ്വുഡിന്റേതായുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+