Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമവിരുദ്ധ വീഡിയോ പകര്‍പ്പുകള്‍ തടയും

ദില്ലി: നിയമവിരുദ്ധ വീഡിയോ പകര്‍പ്പുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരും. നിയവിരുദ്ധമായി വീഡിയോ പകര്‍പ്പുകളെടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും തടയാന്‍ നിയമങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സുഷമാ സ്വരാജ് ഇതു സംബന്ധിച്ച് സിനിമാ വ്യവസായ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.

എന്നാല്‍ ഫിലിംസ് ഡിവിഷന്റെ നിര്‍ബന്ധിത സിനിമാപ്രദര്‍ശനം ഒഴിവാക്കുന്നത് സംബന്ധിച്ച് മന്ത്രി ഉറപ്പൊന്നും നല്‍കിയില്ല. ഫിലിംസ് ഡിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനാവില്ലെന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയ സിനിമാ വ്യവസായികളെ മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+