ഓടക്കുഴല്‍ അവാര്‍ഡ് സച്ചിദാനന്ദന്
കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കവി സച്ചിദാനന്ദന്. സച്ചിദാനന്ദന്റെ കവിതകള്‍ എന്ന കൃതിയ്ക്കാണ് അവാര്‍ഡ് .
എസ്.ഗുപ്തന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്.കെ.വസന്തന്‍, വിനയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
പാരമ്പര്യത്തിന്റെ ശക്തി വെടിയാതെ മലയാളകവിതയെ ആധുനികവത്കരിച്ച കവിയാണ് സച്ചിദാനന്ദന്‍ എന്ന് സമിതി വിലയിരുത്തി.
ഫിബ്രവരി രണ്ടിന് എറണാകുളത്തെ ജി. സ്മാരകഹാളില്‍ ചേരുന്ന ചടങ്ങില്‍ അവാര്‍ഡ്ദാനം നടത്തും.












Click it and Unblock the Notifications